Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

താലിബാനികൾക്ക് മുട്ടിടിക്കുന്നു! തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തി ഇത് പാഞ്ച്ശീർ സിംഹങ്ങളുടെ നരനായാട്ട്...

01 SEPTEMBER 2021 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

യു എസ് അഫ്ഗാനിസ്ഥാൻ വിട്ടതോടെ താലിബാൻ അഫ്ഗാൻ ജനതയെ പൂർണ്ണമായും വേട്ടയാടാൻ തുടങ്ങിയെന്ന് വേണം കരുതാൻ.അതിന് ഉത്തമ ഉദാഹരണമാണ് അമേരിക്ക പോയ ഉടൻ തന്നെ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും തേരോട്ടം തുടങ്ങിയത്.അമേരിക്ക സ്ഥലം വിട്ടെന്ന് മനസിലായത് മുത്തം പഞ്ച് ഷീർ പ്രവിശ്യ ആക്രമിക്കാൻ തുടങ്ങിയതാണ് താലിബാൻ.ഇപ്പോഴും അത് തുടരുന്നു.എന്നാൽ മാറ്റ് അഫ്ഗാൻ ജനതയെപോലെ പിന്മാറാൻ ഒരുക്കമല്ല അഹമ്മദ്ദ് മസൂദിന്റെ പടയാളികൾ അവർ പൊരുതും അവസാന ശ്വാസം വരെ.

 

 

 

 

 

പാഞ്ച്ശീരിന് ചുറ്റും തങ്ങളുടെ സൈനീകര്‍ നിലയുറപ്പിച്ചെന്ന് താലിബാന്‍ അവകാശപ്പെടുമ്പോള്‍, പഞ്ച്ശീരിലെ മലയിടുക്ക് കടന്ന് ഒരു താലിബാന്‍ പോരാളിയും താഴ്വാരയിലെത്തില്ലെന്ന് വടക്കന്‍ സഖ്യത്തിന്‍റെ കമാന്‍ററായ അഹമ്മദ് മസൂദും ആവര്‍ത്തിക്കുന്നു. ”മലനിരകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും, എന്നാല്‍ ഇവിടെ നിന്നു പുറത്തുപോകാന്‍ അനുവദിക്കില്ല”ഇതാണ് പോരാട്ട വീര്യം.നാടിന് വേണ്ടി മറിക്കാൻ പോലും തയ്യാറായി പൊരുതുന്ന ചുണക്കുട്ടികളാണ് പഞ്ച്ഷീറിലുള്ളത്.

 

 

 

 

 

പഞ്ച്ശീറിലെ വടക്കന്‍ സഖ്യം താലിബാന്‍ അംഗങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ് . കടുത്ത പോരാട്ടത്തിനൊടുവില്‍ 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പഞ്ച്ശീര്‍ മലനിരകള്‍ പിടിക്കാനുള്ള താലിബാന്‍ നീക്കത്തിലാണ് ഖവാകിന് സമീപം നാഷനല്‍ റെസിസ്റ്റന്റ് ഫ്രണ്ടുമായി ഏറ്റുമുട്ടലുണ്ടായത്.അന്ദരാബ് ജില്ലയിലെ ഗസ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 34 താലിബാൻകാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്.

 

 

 

 

യുഎസ് സൈന്യം പിൻമാറിയതിനുശേഷം പഞ്ച്ശീർ കീഴടക്കാനുള്ള ആദ്യനീക്കത്തിൽത്തന്നെ താലിബാനു വൻ തിരിച്ചടിയാണ് നേരിട്ടത്. എൻആർഎഫ് പ്രതിരോധ സേനാ അംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീർ കീഴടക്കാൻ താലിബാൻ അയച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പഞ്ച്ശീറിലേക്കുള്ള വൈദ്യുതിയും ഇന്റർനെറ്റും താലിബാൻ വിച്ഛേദിച്ചു. ഇവിടേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്ന വഴികൾ താലിബാൻ നേരത്തേ അടച്ചിരുന്നു. എന്നാൽ ഒരിക്കലും കീഴടങ്ങില്ലെന്ന് പഞ്ച്ശീർ മേഖലയുടെ രക്ഷാധികാരിയായ അമറുല്ല സാലിഹ് പറഞ്ഞു.

 

 

 

 

രാജ്യാന്തര അംഗീകാരം നേടുക എന്നതാണ് അഫ്ഗാന്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ താലിബാന്‍ ലക്ഷ്യമിടുന്നത്. തലസ്ഥാനമായ കാബൂള്‍ രക്തച്ചൊരിച്ചിലില്ലാതെ സന്ധി സംഭാഷണത്തിലൂടെ പിടിച്ചെടുത്തതും മാധ്യമ സ്വാതന്ത്യമുള്‍പ്പെടെ അനുവദിക്കുമെന്ന പ്രഖ്യാപനങ്ങളും ഇതിന്റെ തുടര്‍ച്ചായി വേണം കണക്കാക്കാന്‍. എന്നാല്‍ രാജ്യാന്തര സമൂഹം അത്രവേഗം താലിബാനെ അംഗീകരിക്കാന്‍ സാധ്യത കുറവാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.

 

 

 

 

 

എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സാഹചര്യം അവസരമാക്കാന്‍ കാത്തുനില്‍ക്കുന്ന ഇന്ത്യയുടെ അയല്‍ക്കാര്‍ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. പാകിസ്ഥാന്‍ താലിബാനു നല്‍കുന്ന പിന്തുണ പരസ്യമാണ്. ചൈനയുമായി താലിബാന്‍ പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തി. കാബൂളിലെ എം.ബസിയില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കില്ലെന്ന റഷ്യയുടെ പ്രസ്താവനയും ചില സൂചനകള്‍ നല്‍കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (14 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (31 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (44 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends