Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

താലിബാനെ ഒറ്റപ്പെടുത്തുന്നത്​ അഫ്​ഗാനിലെ സ്ഥിതി കൂടുതൽ വഷളാക്കും; അ​തി​നാ​ല്‍ അ​ഫ്ഗാ​നി​ല്‍ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ തു​ട​രേ​ണ്ട​തു​ണ്ട് -വിദേശകാര്യമന്ത്രി

02 SEPTEMBER 2021 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

അ​ഫ്ഗാ​നി​സ്​​താ​നി​ല്‍ ഇ​തു​വ​രെ ന​ട​ത്തി​വ​ന്ന ഇ​ട​പെ​ട​ലു​ക​ള്‍ പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ദോ​ഷം ചെ​യ്യു​മെ​ന്ന് ഖ​ത്ത​ര്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​​ദു​ല്‍​ റ​ഹ്​​മാ​ന്‍ ആ​ല്‍​ഥാ​നി. താ​ലി​ബാ​നെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത്​ അ​ഫ്​​ഗാ​നി​​സ്​​താ​നി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കാ​നേ ഉ​പ​ക​രി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഖ​ത്ത​ര്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന ജ​ര്‍മ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹെ​യ്കോ മാ​സി​നൊ​പ്പം ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഇ​ട​പെ​ട​ലു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്​ അ​ഫ്ഗാ​നി​ലെ സ്ഥി​തി​ഗ​തിക​ള്‍ കൂ​ടു​ത​ല്‍ അ​സ്ഥി​ര​മാ​ക്കാ​ന്‍ ഇ​ട​യാ​ക്കും. അ​തി​നാ​ല്‍ അ​ഫ്ഗാ​നി​ല്‍ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ തു​ട​രേ​ണ്ട​തു​ണ്ട്.

 

 

 

 

 

എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന ഭ​ര​ണ​ സം​വി​ധാ​നം അ​ഫ്ഗാ​നി​സ്​​താ​നി​ല്‍ നി​ല​വി​ല്‍ വ​ര​ണം. യു.​എ​സ് സൈ​ന്യം പി​ന്‍വാ​ങ്ങി​യ​തോ​ടെ അ​ഫ്ഗാ​ന്‍ ഭീ​ക​ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ക്ക് വേ​ദി​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍കി. താ​ലി​ബാ​ന്‍ നേ​താ​ക്ക​ളു​മാ​യി ഇ​തി​ന​കം നി​ര​വ​ധി ച​ര്‍ച്ച​ക​ള്‍ ഖ​ത്ത​ര്‍ ന​ട​ത്തി.

എ​ന്നാ​ല്‍, ഖ​ത്ത​റി​ന്റെ ആ​വ​ശ്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ പ്ര​തി​ക​രി​ക്കാ​ന്‍ അ​വ​ര്‍ ത​യാ​റാ​യി​ല്ല. താ​ലി​ബാ​നു​മാ​യി ച​ര്‍ച്ച​ക​ള്‍ തു​ട​രു​ക​യ​ല്ലാ​തെ അ​ഫ്ഗാ​ന്‍ സ​മാ​ധാ​ന​ത്തി​ന് മ​റ്റൊ​രു വ​ഴി​യു​മി​ല്ലെ​ന്ന് ജ​ര്‍മ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും പ​റ​ഞ്ഞു. താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കു​ന്ന​ത്​ ഇപ്പോ​ള്‍ അ​ജ​ണ്ട​യി​ലി​ല്ല. ച​ര്‍​ച്ച​ക​ളി​ലൂ​ടെ രാ​ജ്യ​ത്ത്​ സ്ഥി​ര​ത കൊ​ണ്ടു​ വ​രാ​നാ​ണ്​ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

 

 

 

 

 

ബു​ധ​നാ​ഴ്​​ച രാ​വി​ലെ അ​മി​രി ദി​വാ​നി​ല്‍ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ്​ ത​മിം ബി​ന്‍ ഹ​മ​ദ്​ ആ​ല്‍​ഥാ​നി​യു​മാ​യി ജ​ര്‍​മ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. അ​ഫ്ഗാ​ന്‍ ച​ര്‍ച്ച​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി​യ ഖ​ത്ത​റി​ന്​ അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. ഇ​രു​ രാ​ഷ്​​ട്ര​വും ത​മ്മി​ലെ ബ​ന്ധം പു​തു​ക്കാ​നും വാ​ണി​ജ്യ- സൈ​നി​ക മേ​ഖ​ല​യി​ല്‍ ബ​ന്ധം ശ​ക്ത​മാ​ക്കാ​നും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ധാ​ര​ണ​യാ​യി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (16 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (33 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (46 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends