Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും

രോഗബാധ കൂടുന്നത് വാക്‌സിൻ സ്വീകരിക്കാത്തതിനാൽ!! പുതിയ കോവിഡ് വകഭേദം കൂടുതല്‍ ബാധിക്കുന്നത് അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളില്‍: ആശങ്ക പ്രകടിപ്പിച്ച്‌ ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധര്‍

04 DECEMBER 2021 09:42 AM IST
മലയാളി വാര്‍ത്ത

പുതിയ കോവിഡ് വകഭേദം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ് പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധര്‍. മൂന്നാംതരംഗത്തില്‍ രാജ്യത്ത് 16,055 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും 25 മരണങ്ങള്‍ രേഖപ്പെടുത്തിയതുമായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

'മുന്‍പ് കുട്ടികളില്‍ കൂടിയ അളവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണവും നാമമാത്രമായിരുന്നു. മൂന്നാംതരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.

15നും 19നും ഇടയിലുള്ള കൗമാരക്കാരിലും രോഗബാധ വളരെ കൂടുതലായിരുന്നു. എന്നാല്‍ നാലാംതരംഗത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു.'- ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

'പരിഭ്രമിക്കേണ്ട കാര്യമില്ല. രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ 60 കഴിഞ്ഞവരാണ് ഒന്നാംസ്ഥാനത്ത്. അഞ്ച് വയസ്സിന് താഴെയുള്ളവര്‍ രണ്ടാംസ്ഥാനത്താണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രോഗം മുര്‍ച്ഛിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന കേസുകള്‍ കൂടുതലായി കാണപ്പെടുന്നു എന്നതാണ്. ഇതിന് കാരണമെന്തെന്ന് നിരീക്ഷിച്ചുവരികയാണ്'- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കബിള്‍ ഡിസീസസിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വരുന്ന ആഴ്ചകളില്‍ എന്തുകൊണ്ടാണ് പ്രത്യേക ഏജ്ഗ്രൂപുകളില്‍ പെടുന്നവരെ രോഗം കൂടുതലായി ബാധിക്കുന്നതെന്ന് വിശദീകരിക്കാന്‍ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കി. 'കുറച്ചുസമയത്തിനുള്ള വളരെ കുറച്ച്‌ വിവരങ്ങള്‍ വെച്ച്‌ നിഗമനങ്ങളിലെത്തുക പ്രയാസമാണ്.

പുതിയ വേരിയന്‍റ് വലിയ തോതില്‍ രോഗപകര്‍ച്ച കാണിക്കുന്നുണ്ട് എന്നത് സത്യമാണ്. വാക്സിന്‍ സ്വീകരിച്ചവരേയും ബാധിക്കുന്നു. എന്നാല്‍ രോഗലക്ഷണങ്ങള്‍, ബുദ്ധിമുട്ടുകള്‍ എന്നിവ താരതമ്യേന കുറവാണ്. വാക്സിനെടുത്തവരില്‍ പ്രത്യേകിച്ചും.' - മന്ത്രി പറഞ്ഞു.

വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ  (9 minutes ago)

ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന് അരങ്ങേറ്റം കുറിക്കും  (14 minutes ago)

ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി  (25 minutes ago)

രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു..  (34 minutes ago)

കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി  (46 minutes ago)

തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശാംഗങ്ങൾ 21ന് സത്യപ്രതിജ്ഞയോ  (1 hour ago)

ഇബിജി ഗ്രൂപ്പ് 'നാരി ശക്തി'  (1 hour ago)

സ്വർണവിലയിൽ നേരിയ ഇടിവ്  (1 hour ago)

പൂങ്കുഴലിയോട് പറഞ്ഞത് പച്ച കള്ളം പ്രോസിക്യൂഷനെ ഞെട്ടിച്ച് ജഡ്ജി എസ്.നസീറ യുടെ 5 ചോദ്യങ്ങൾ..!ഇതെങ്ങനെ...?!!  (1 hour ago)

വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച് ഒരു മരണം  (1 hour ago)

വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു....  (2 hours ago)

ബം​ഗ​ളൂ​രു കു​ഡ്‌​ലു ഗേ​റ്റി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ  (2 hours ago)

ജഡ്ജിയോട് 10 ചോദ്യം...! ഉത്തരം ഉണ്ടോ ഹണി എം വർഗ്ഗീസ് ജയിലിലടച്ചാലും ചോദിച്ചിരിക്കും ചീറ്റ പുലിയായി Adv.അനന്തു...!  (2 hours ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (2 hours ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (2 hours ago)

Malayali Vartha Recommends