Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കീവിന് സ്വാതന്ത്യം; തലസ്ഥാനത്തു നിന്നും റഷ്യന്‍ സേനയെ അടിച്ച് തുരത്തി യുക്രൈന്‍ സൈന്യം ജയം ആഘോഷിക്കാന്‍ സെലന്‍സ്‌കി; പക്ഷേ മാരിയുപോള്‍

28 MARCH 2022 10:53 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

17000 റഷ്യന്‍ സൈനീകരുടെ മരണം സ്ഥിരീകരിച്ചിരിക്കുകയാണ് യുക്രൈന്‍. എവിടെയും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തതായും അറിവില്ല.. എല്ലാ ആക്രമണങ്ങളും മാരിയുപോള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.. ഈ ലക്ഷണങ്ങളെല്ലാം വച്ച് നോക്കുമ്പോള്‍ റഷ്യയുടെ അതി ദയനീയ പരാചയമാണ് യുദ്ധവിദഗ്ദരെല്ലാം കാണുന്നത്. അല്ലെങ്കില്‍ പിന്നെ റഷ്യ മാരകമായ ആയുധപ്പുര തുറക്കണം.. അങ്ങനെയുണ്ടായാല്‍ അത് ലോക മഹായുദ്ധമാകും എന്നതിനാല്‍ തന്നെ പുടിന്‍ അതിന് മുതിരുമോ എന്നുള്ളതാണ്. എങ്കിലും പുടിനായതുകൊണ്ട് ആര്‍ക്കും ഒരു ഉറപ്പും പറയാനും ആകില്ല...

ഉക്രേനിയന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഇന്നലെ പറഞ്ഞത്. കീവില്‍ നീക്കങ്ങളൊന്നും ഫലം കാണാത്തതിനാല്‍ റഷ്യ മേഘലയില്‍ സൈന്യത്തെ പുനസംഘടിപ്പിച്ചിരുന്നു. എന്നിട്ടും അവര്‍ക്ക് ഉക്രെയ്‌നില്‍ ഒരിടത്തുപോലും മുന്നേറാന്‍ കഴിയുന്നില്ലെന്നാണ്.'

പുതിയ പ്രദേശങ്ങളൊന്നും പിടിച്ചെടുക്കാതെ തന്നെ സൈനീകരുടെ മരണസംഖ്യ 17,000 ആകുന്നത് റഷ്യയെ വലിയ രീതിയില്‍ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പുടിന്റെ ഉക്രെയ്‌നിലെ അധിനിവേശം സ്തംഭനാവസ്ഥയിലാണെന്നാണ് ഉക്രേനിയന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി വ്യക്തമാക്കുന്നത്.

യുദ്ധമാണ് നടക്കുന്നത് എങ്കില്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരിടത്തും ഒരടിപോലും മുന്നേറാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. ഇനി ഒരു മാസത്തെ പോരാട്ടം എടുത്താല്‍ അവിടെയും ഒരു പ്രധാന നഗരം പോലും പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുകെ പ്രതിരോധ മന്ത്രാലയവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് റഷ്യയുടെ പരാജയം വിളിച്ചു പറയുന്നു..

ഇവിടെ 'റഷ്യന്‍ സൈന്യത്തിനെതിരായ ഉക്രേനിയക്കാരുടെ പോരാട്ടവും എടുത്തു പറയേണ്ടതാണ്. അവരുടെ വേഗത മനോവീര്യം റഷ്യയെ തുരത്തണമെന്ന ആഗ്രഹം അതെല്ലാം ഈ യുദ്ധത്തില്‍ യുക്രൈന്‍ സൈന്യത്തിനും വലിയ മുതല്‍ കൂട്ടാകുന്നു.

കീവില്‍ ഉണ്ടായ തിരിച്ചടി കാരണം ചുറ്റും വിന്യസിക്കപ്പെട്ടിരുന്ന ചില യൂണിറ്റുകളെ റഷ്യയ്ക്ക് പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ്. വലിയ ആള്‍നാശം ഭയന്നാണ് റഷ്യ ഇത്തരത്തില്‍ പിന്‍ വലിയാന്‍ നിര്‍ബന്ധിതരാകുന്നത്. അതേസമയം തന്നെ വല്ല മാരകമായ ബോംബുകളോ ആണവാക്രമണമോ നടത്താന്‍ പുടിന് പ്ലാനുണ്ടോ എന്നുള്ളതും സംശയിക്കപ്പെടേണ്ടൊരു കാര്യമാണ്.

ബെലാറസില്‍ പുടിന്റെ സൈന്യം വീണ്ടും സംഘടിക്കുന്നതിനാല്‍. ഒരു പക്ഷേ വീണ്ടും നഗരത്തിലേക്കുള്ള റഷ്യന്‍ അധിനിവേശം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അതേസമയം കീവില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയാത്തതിനാല്‍ റഷ്യന്‍ സൈന്യം നഗരത്തിന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറുമുള്ള പ്രധാന റോഡുകളും ജനവാസ കേന്ദ്രങ്ങളും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്, എങ്കിലും സൈന്യത്തില്‍ നിന്നല്ലാതെ തന്നെ അവിടുത്തെ പോരാട്ട വീര്യമുള്ള യുക്രൈനികള്‍ റഷ്യന്‍ സൈന്യത്തെ സധൈര്യം തടഞ്ഞുനിര്‍ത്തുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകളും അവിടെ നിന്നും വരുന്നുണ്ട്...

അതുപോലെ തന്നെ കൈവിനു പടിഞ്ഞാറ് 200 മൈല്‍ അകലെയുള്ള ട്രോസ്റ്റിയനെറ്റ്‌സ് പട്ടണത്തില്‍ കത്തിനശിച്ച ടാങ്കുകളും ഹോവിറ്റ്‌സറുകളും കാണപ്പെട്ടു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന, ഇവിടെ സൈന്യം കൊല്ലപ്പെടുകയോ അല്ലെങ്കില്‍ പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന കാര്യവും മാധ്യമങ്ങള്‍ സ്ഥിരീകരിച്ചുന്നു.

പോരാട്ടം മുഴുവന്‍ മാരിപോളിലാണ്. ഇപ്പോഴുള്ള റഷ്യയുടെ ആക്രമണ മുഖവും അതുതന്നെയാണ് തുറമുഖം പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കുന്നതിനാല്‍ കനത്ത പോരാട്ടമാണ് ഇപ്പോഴും മാരിയുപോളില്‍. നിലവില്‍ നഗരത്തിന് സമീപമുള്ള തെക്ക് ഭാഗത്താണ് റഷ്യ ഏറ്റവും കൂടുതല്‍ സ്വാധീനം നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തെക്കന്‍ തുറമുഖ നഗരം ഇപ്പോള്‍ 'പൊടിയായി മാറിയിരിക്കുന്നു', അവിടെ ഒരു മാനുഷിക ദുരന്തത്തിന്റെ വക്കിലാണെന്നാണ് മാരിയുപോള്‍ മേയര്‍ ഇന്ന് പറഞ്ഞത്. അവിടെ 160,000 സിവിലിയന്മാര്‍ വൈദ്യുതി ഇല്ലാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ പൂര്‍ണമായും ഒഴിപ്പിക്കണമെന്നും മേയര്‍ വാഡിം ബോയ്‌ചെങ്കോ വ്യക്തമാക്കി. തങ്ങളുടെ പക്കല്‍ നിലവില്‍ 26 ഒഴിപ്പിക്കല്‍ ബസുകള്‍ സജ്ജമാണെന്നും എന്നാല്‍ അവയ്ക്ക് സുരക്ഷിതമായ യാത്ര നല്‍കാന്‍ പുടിന്റെ ആളുകള്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ റഷ്യന്‍ സൈന്യം വളയുന്നു, ഭക്ഷണവും വെള്ളവും മരുന്നും സദാ കുറഞ്ഞുവരികയാണ്. അതേസമയം ക്രിമിയ പിടിച്ചതു പോലെ മോസ്‌കോ മാരിയുപോളിനെ ലക്ഷ്യം വയ്ക്കുകയാണോ എന്നുള്ള സംശയവും ഉയരുകയാണ്. 2014ല്‍ മോസ്‌കോ പിടിച്ചടക്കിയ ക്രിമിയയ്ക്കും കിഴക്കന്‍ ഉക്രെയ്‌നിലെ രണ്ട് വിഘടനവാദ എന്‍ക്ലേവുകള്‍ക്കുമിടയില്‍ ഒരു പാലം സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണിതെന്നും സംശയിക്കപ്പെടുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (1 hour ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (1 hour ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (2 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (2 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (2 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (2 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (2 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (3 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (3 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (9 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (9 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (9 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (10 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (16 hours ago)

Malayali Vartha Recommends