Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

റഷ്യന്‍ സൈനീകരുടെ 7000 മതദേഹങ്ങള്‍ ഞങ്ങളുടെ മോര്‍ച്ചറിയില്‍; എടുത്തുകൊണ്ട് പോകൂ; തയ്യാറാകാതെ റഷ്യ ക്ലൈമാക്‌സില്‍ ബോംബ് പൊട്ടിച്ച് യുക്രൈന്‍

09 APRIL 2022 09:29 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യയ്ക്ക് സംഭവിച്ച നാശങ്ങള്‍ സംബന്ധിച്ച കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ തങ്ങളുടെ ശീതീകരിച്ച മോര്‍ച്ചറികളില്‍ അവകാശപ്പെടാന്‍ ആരുമില്ലാത്ത 7,000 റഷ്യന്‍ സൈനികരുടെ മൃതദേഹമുണ്ടെന്ന വിവരം യുക്രൈന്‍ പുറത്ത് വിട്ട് യുക്രൈന്‍. റഷ്യയുടെ 19,000 സൈനികര്‍ യുക്രൈന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ അവകാശപ്പെട്ടു. മൃതദേഹങ്ങള്‍ തിരികെ നല്‍കാന്‍ ശ്രമിച്ചെങ്കിലും റഷ്യന്‍ ഭരണകൂടം ഇതുവരെ സൈനികരുടെ മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവിയുടെ ഉപദേശകന്‍ ഒലെക്‌സി അരെസ്റ്റോവിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ 3,000 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ റഷ്യ സമ്മതിച്ചിരുന്നില്ല. എന്നാല്‍, അവരുടെ നാശനഷ്ടം വളരെ കൂടുതലാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഒലെക്‌സി അരെസ്റ്റോവിച്ച് കൂട്ടി ചേര്‍ത്തു. നാല്പ്പത്തഞ്ച് ദിവസത്തോളമെത്തിയ യുദ്ധത്തില്‍ തങ്ങള്‍ക്ക് 1351 സൈനികരെ മാത്രമാണ് നഷ്ടമായതെന്നാണ് റഷ്യ ഇപ്പോഴും അവകാശപ്പെടുന്നത്. യുക്രൈനിനെതിരായ സൈനിക നടപടിയില്‍ തങ്ങള്‍ക്ക് എന്ത് നഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല.

ആദ്യ ആഴ്ചയില്‍, പിടികൂടുന്ന റഷ്യന്‍ സൈനികര്‍ക്ക് ചായയും ബിസ്‌ക്കറ്റും കൊടുത്ത് വീട്ടിലേക്ക് അമ്മയെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്ന യുക്രൈനികളുടെ നിരവധി വീഡിയോകള്‍ യുക്രൈനിലെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഇതിന് പിന്നാലെ 18 വയസ് തികഞ്ഞ കൗമാരക്കാരെയാണ് റഷ്യ യുദ്ധത്തിനയച്ചതെന്നും കുട്ടികള്‍ ഭയപ്പാടിലാണെന്നും റഷ്യയിലുള്ള അമ്മമാര്‍ എത്തി ചോദിക്കുകയാണെങ്കില്‍ കുട്ടികളെ വിട്ട് നല്‍കാമെന്നും യുക്രൈന്‍ അറിയിച്ചിരുന്നു.

എന്നാല്‍, ഇതിനെതിരെ റഷ്യ ഔദ്ധ്യാഗികമായി പ്രതികരിച്ചില്ലെങ്കിലും റഷ്യയില്‍ നിന്ന് നിരവധി അമ്മമാരും ഭാര്യമാരും യുക്രൈനില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന തങ്ങളുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും തേടി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിയിരുന്നു. യുദ്ധം തുടരാനായിരുന്നു റഷ്യന്‍ തീരുമാനം. ഒടുവില്‍ ഒരു മാസവും രണ്ടാഴ്ചയും യുദ്ധം ചെയ്തിട്ടും യുക്രൈന്‍ പ്രതിരോധത്തിന് മുന്നില്‍ നിന്ന് പിന്മാറാനായിരുന്നു റഷ്യയുടെ യോഗം. ഇതിനിടെ യുക്രൈന്‍ നഗരങ്ങളില്‍ കനത്ത നാശം വിതയ്ക്കാന്‍ റഷ്യന്‍ വിമാനങ്ങള്‍ക്കായി.

എന്നാല്‍, യുക്രൈന്റെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും റഷ്യയ്ക്ക് കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതോടെ റഷ്യ, യുക്രൈന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍, കീവ് തങ്ങളുടെ ലക്ഷ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്നായിരുന്നു റഷ്യ ഇതിന് നല്‍കിയ വിശദീകരണം.

കീവില്‍ നിന്ന് പിന്മാറുന്ന റഷ്യ യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്നും മറിച്ച് യുക്രൈന്റെ മറ്റ് ഭാഗങ്ങളില്‍ യുദ്ധം ചെയ്യുന്ന റഷ്യന്‍ സൈനികരെ കൂടി യുക്രൈനിലെ റഷ്യന്‍ വിമത കേന്ദ്രങ്ങളായ തെക്ക് കിഴക്കന്‍ മേഖലയില്‍ വിന്യസിക്കുകയാണെന്നും ഇവിടെ യുദ്ധം ശക്തമാക്കുമെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെയാണ് റഷ്യയ്ക്ക് നിഷേധിക്കാനാകാത്തവിധം തെളിവുമായി യുക്രൈന്‍ രംഗത്തെത്തിയത്. ഇതോടെ 1351 സൈനികര്‍ മാത്രമാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് അവകാശവാദത്തില്‍ നിന്ന് റഷ്യ പിന്മാറി. പകരം യുക്രൈന്‍ യുദ്ധത്തില്‍ തങ്ങള്‍ക്ക് കനത്ത നാശം നേരിടേണ്ടിവന്നെന്ന് റഷ്യ ഒടുവില്‍ സമ്മതിച്ചു.

പുടിന്റെ അടുത്ത അനുയായിയായ ദിമിത്രി പെസ്‌കോവാണ് യുക്രൈനിലെ നാശനഷ്ടം അംഗീകരിച്ചത്. 'ഞങ്ങളുടെ സൈനികര്‍ക്ക് കാര്യമായ നഷ്ടമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ദുരന്തമാണ്.' ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുദ്ധത്തിലെ മരണക്കണക്കുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന 2015 ലെ ഉത്തരവിനെ തുടര്‍ന്നാണ് റഷ്യ, തങ്ങളുടെ യുക്രൈന്‍ നഷ്ടത്തെ കുറച്ച് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഏതൊരു പ്രസ്താവനയും കുറ്റകരമാണെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു.

15,000 റഷ്യന്‍ സൈനികരെങ്കിലും യുക്രൈനില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് നാറ്റോയും പറയുന്നു. യുദ്ധഭൂമിയിലെ റിപ്പോര്‍ട്ടുകളുടെയും ആശയവിനിമയം തടസ്സപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ സംഖ്യ ഇതിലും കൂടുതലാണെന്ന് യുക്രൈന്‍ അവകാശപ്പെടുന്നു.

യുക്രൈന്‍ അക്രമണത്തിനിടെ മരിച്ചവരില്‍ മോസ്‌കോയ്ക്ക് സമീപത്തുള്ള 136ാം രഹസ്യാന്വേഷണ ബറ്റാലിയനിലെ 19 കാരനായ വാഡിം കൊളോഡിയും ഉള്‍പ്പെടുന്നു. കവചിത വാഹനത്തിലായിരുന്ന വാഡിം കൊളോഡിയയ്ക്ക് അക്രമണമുണ്ടായപ്പോള്‍ രക്ഷപ്പെടാന്‍ പോലും കഴിഞ്ഞില്ലെന്നും തന്റെ മകന്‍ ആ വാഹനത്തിലിരുന്ന് കത്തി തീര്‍ത്തതായി സൈന്യം അറിയിച്ചെന്നും റഷ്യയിലുള്ള അവന്‍ അമ്മ ടാറ്റിയാന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends