Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...


ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...

വന്‍ ചതി; ജര്‍മനിയും ഫ്രാന്‍സും റഷ്യയ്ക്ക് രഹസ്യമായി ആയുധം വിറ്റു ഞെട്ടിച്ച് ബ്രിട്ടന്റെ വെളിപ്പെടുത്തല്‍ ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ഇരട്ടത്താപ്പ് പുറത്ത്

23 APRIL 2022 10:50 PM IST
മലയാളി വാര്‍ത്ത

More Stories...

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി

റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...

ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം:- ബോംബിങ് കടുത്തതോടെ പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ...

ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...

ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് വിശ്വസിക്കുന്നവരാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വോട്ടര്‍മാരെന്ന് സര്‍വേ റിപ്പോര്‍ട്ട്...ഗസയിലെ കൂട്ടക്കുരുതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കണക്കുകൂട്ടലുകള്‍ തെറ്റി...

ക്രിമിയ അധിനിവേശ കാലഘട്ടത്തിന് ശേഷവും റഷ്യയ്ക്ക് ജര്‍മനിയും ഫ്രാന്‍സും ആയുധങ്ങള്‍ വിറ്റതായി റിപ്പോര്‍ട്ട്. തോക്കുകളും റോക്കറ്റുകളും മിസൈലുകളുമാണ് വിറ്റിരിക്കുന്നത്. ബ്രിട്ടീഷ് പത്രമാണ് വിവരം പുറത്തുവിട്ടത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ടെലഗ്രാഫും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

230 ദശലക്ഷം പൗണ്ടാണ് ഈ കാലയലവിന് ശേഷം റഷ്യവാങ്ങിക്കൂട്ടിയത്. ഇതില്‍ അഞ്ചില്‍ നാലുഭാഗവും ഈ രണ്ടുരാജ്യങ്ങളില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 33 ദശലക്ഷം പൗണ്ടിന്റെ ഉപകരണങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രമായ സ്ഥാപനങ്ങള്‍ റഷ്യയ്ക്ക് വിറ്റഴിച്ചത്.

2014 ല്‍ ആദ്യമാസങ്ങളിലാണ് റഷ്യ, ഉക്രൈന്റെ ഭാഗമായിരുന്ന ക്രിമിയയിലേയ്ക്ക് കടന്നുകയറുന്നത്. ഇപ്പോള്‍ കാണുന്ന ഉക്രൈന്‍ റഷ്യ യുദ്ധങ്ങളുടെ ആരംഭത്തിന്റെ പ്രധാനകാരണമായി കണക്കാക്കപ്പെടുന്നത്യ

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. കമല ഉള്‍പ്പെടെ 29 പൗരന്‍മാര്‍ക്കാണ് റഷ്യ യാത്രാ ഉപരോധം പ്രഖ്യാപിച്ചത്. ഇത് അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും അനിശ്ചിത കാലത്തേക്ക് റഷ്യയില്‍ പ്രവേശിക്കാനാവില്ലന്ന് റഷ്യയുടെ വിദേശമന്ത്രി കാര്യാലയം അറിയിച്ചു. റഷ്യ പുറത്തിറക്കിയ ഉപരോധ കരിമ്പട്ടികയില്‍ യു എസ് നേതാക്കള്‍, ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഷ്യ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് 61 കനേഡിയന്‍ പൗരന്മാര്‍ക്കും ബാധകമാണ്.

എ ബി സി ന്യൂസ് അവതാരകന്‍ ജോര്‍ജ് സ്‌റ്റെഫാനോപൗലോസ്, വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഡേവിഡ് ഇഗ്‌നേഷ്യസ്, പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി എന്നിവരും ലിസ്റ്റിലുണ്ട്. ഈ പട്ടിക അടുത്തു തന്നെ വിപുലമാക്കുമെന്നും റഷ്യയുടെ വിദേശമന്ത്രാലയം അറിയിച്ചു. അമേരിക്കയും കാനഡയും നടത്തുന്ന റഷ്യ വിരുദ്ധ നടപടികളുടെ പേരിലാണ് ഈ നടപടിയെന്നും റഷ്യ വ്യക്തമാക്കി. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരില്‍ പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി, പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി കാത്‌ലീന്‍ ഹിക്‌സ് എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി  (3 hours ago)

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി  (3 hours ago)

കിങ്കര സന്ദേശം  (6 hours ago)

ആദ്യകൂടിക്കാഴ്ച കേരളത്തില്‍,  (6 hours ago)

കരമന കൊലപാതകം  (6 hours ago)

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നത്; കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി  (7 hours ago)

ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ  (7 hours ago)

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (7 hours ago)

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  (8 hours ago)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന  (8 hours ago)

ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...  (10 hours ago)

ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...  (11 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ...  (11 hours ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ...  (11 hours ago)

Malayali Vartha Recommends