Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

റഷ്യ യുക്രൈന്‍ യുദ്ധം ക്ലൈമാക്‌സില്‍ ആര് ജയിക്കും ഉത്തരം ഇതാ..

21 JUNE 2022 07:07 PM IST
മലയാളി വാര്‍ത്ത

യുദ്ധത്തിന്റെ ഫലമായുള്ള തളര്‍ച്ചയും യുക്രെയ്‌നിനെ വല്ലാതെ പിന്നോട്ടടിക്കുന്നുണ്ട്. യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടോടുന്ന സൈനികരുടെ കഥ 'വാഷിങ്ടന്‍ പോസ്റ്റ്' പോലുള്ള പാശ്ചാത്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പൂര്‍ണ പരിശീലനമോ വേണ്ടത്ര ഭക്ഷണമോ പടക്കോപ്പുകളോ ഇല്ലാതെ പോരാടുന്ന സൈനികരുടെ കഥകള്‍ പ്രചരിക്കുന്നതും യുക്രെയ്ന്‍ നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. മറുഭാഗത്ത് റഷ്യന്‍ സൈന്യവും കനത്ത ആള്‍നാശം നേരിടുന്നുണ്ട്. വളരെ പരിമിതമായ തോതിലെങ്കിലും യുക്രെയ്‌നിന്റെ പ്രത്യാക്രമണങ്ങള്‍ ഫലപ്രദമാകുന്ന മേഖലകളുമുണ്ട്. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ റഷ്യന്‍ നിയന്ത്രണത്തിലായ ഖേര്‍സണ്‍സപോറീഷ്യ പ്രവിശ്യകളിലെ ചില മേഖലകളിലെങ്കിലും യുക്രെയ്ന്‍ മുന്നേറ്റമുണ്ടാകുന്നുണ്ട്.

ഹര്‍കീവ്, കീവ്, ഒഡേസ്സ തുടങ്ങിയ പ്രധാന നഗരങ്ങളൊന്നുംതന്നെ കൈക്കലാക്കാനായില്ലെങ്കിലും തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങളിലൂടെ നാശനഷ്ടങ്ങളുണ്ടാക്കാനും അവിടങ്ങളിലെ സൈനിക പുനര്‍വിന്യാസത്തിനു തടയിടാനും റഷ്യയ്ക്കു സാധിക്കുന്നുണ്ട്. റഷ്യയ്ക്കുള്ളിലേക്കു കടന്നു ചെല്ലുന്ന തരത്തിലുള്ള (Long range) ആയുധ വിതരണം ഉണ്ടാകില്ലെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന റഷ്യയ്ക്കു കൂടുതല്‍ മേല്‍ക്കോയ്മ ഈ ഘട്ടത്തില്‍ നല്‍കുന്നുണ്ട്. യുക്രെയ്‌നിന് ലഭിച്ച പാശ്ചാത്യ ആയുധങ്ങള്‍ പ്രധാന യുദ്ധമുഖത്ത് സമയബന്ധിതമായി എത്തിക്കാനും സാധിക്കുന്നില്ല. അതിനുള്ള റെയില്‍, റോഡ് മാര്‍ഗങ്ങളെല്ലാം റഷ്യ തകര്‍ത്തിരിക്കുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡി ഓഫ് വാറിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം നിലവിലെ പ്രധാന യുദ്ധമുഖം ഏകദേശം 2500 കിലോമീറ്റര്‍ നീണ്ടതാണ്. അതില്‍ത്തന്നെ 1100 കിലോമീറ്ററോളം സജീവയുദ്ധം നടക്കുന്ന മേഖലയാണ്. അപ്പോഴും പാശ്ചാത്യ ആയുധങ്ങളുടെ പ്രഹരശേഷി റഷ്യന്‍ സൈന്യത്തിനു വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നുണ്ട്. യൂറോപ്യന്‍ ഉപരോധങ്ങള്‍ റഷ്യന്‍ ആയുധനിര്‍മാണത്തെയും അറ്റകുറ്റപ്പണികളെയും സാരമായി ബാധിച്ചിട്ടുമുണ്ട്. യുദ്ധത്തിന്റെ ഈ ഘട്ടത്തിലെ വിജയങ്ങള്‍ക്ക് റഷ്യ അതിന്റെ മാരകമായ സൈനിക പ്രഹരശേഷിയാണ് ഉപയോഗിക്കുന്നത്. യുക്രെയ്ന്‍ സൈനിക ഉപമേധാവി പറഞ്ഞത്, റഷ്യ പ്രതിദിനം 11 മടങ്ങോളം ആയുധ പ്രയോഗം നടത്തുന്നു എന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (20 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (26 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (32 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (52 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends