Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കുഞ്ഞിന്റെ ഉടല്‍ പുറത്ത്, വേര്‍പ്പെട്ട തല ഗര്‍ഭപാത്രത്തിലിട്ട് ആശുപത്രിക്കാരുടെ ക്രൂരത! മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം ഇങ്ങനെ..

22 JUNE 2022 12:19 PM IST
മലയാളി വാര്‍ത്ത

ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും അശ്രദ്ധമൂലം പല ധാരുണ സംഭവങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും ജീവനും നഷ്ടപ്പെടാറുണ്ട്. അത്തരത്തില്‍ വളരെ വേദനാചനകവും മനസിനെ മരവിപ്പിക്കുന്നതുമായ ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

അതായത്, പ്രസവത്തിനിടെ ആശുപത്രി ജീവനക്കാര്‍ക്ക് വലിയൊരു പിഴവ് സംഭവിച്ചു. കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ നവജാത ശിശുവിന്റെ തലവേര്‍ട്ടു. എന്നാല്‍ ഇവര്‍ ചെയ്ത മറ്റൊരു ക്രൂരതയും ഞെട്ടിക്കുന്നുണ്ട്. കുട്ടിയുടെ വേര്‍പ്പെട്ട തല വീണ്ടും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ഈ ഞെട്ടിക്കുന്ന സംഭവം നടന്നത് പാകിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലാണ്.

 

ഹിന്ദു യുവതിയാണ് ജീവനക്കാരുടെ അനാസ്ഥയ്ക്ക് ഇരയായത്. പ്രസവസമയം അടുത്തപ്പോള്‍ പ്രദേശത്തെ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയതായിരുന്നു യുവതി. അവിടെ വനിതാ ഗൈനക്കോളജി ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയിലെ ജീവനക്കാരനാണ് പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഇതാണ് ഒടുവില്‍ വലിയ അപകടത്തില്‍ കലാശിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ തല വേര്‍പ്പെുപൊന്നത്. മാത്രമല്ല കുട്ടിയുടെ ബാക്കി ഭാഗങ്ങള്‍ പുറത്തെടുക്കുകയും തല മാത്രം തിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നിക്ഷേപിക്കുകയുമാണ് ചെയ്തത്. ഇത് പുറത്തെടുക്കാന്‍ കുറെ പണി പെട്ടെങ്കിലും നടന്നില്ല. മാത്രമല്ല യുവതിയുടെ ജീവനും അപകടത്തിലായിരുന്നു.

 

ഇങ്ങനെ സംഭവം കൈവിട്ടെന്ന് മനസിലായതോടെ യുവതിയെ സമീപത്തെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെയും വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ ജാംഷോറോയിലെ ലിയാഖത്ത് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസില്‍ യുവതി എത്തിക്കുകയും കുഞ്ഞിന്റെ തലയും ബാക്കി ഭാഗങ്ങളും പുറത്തെടുക്കുകയുമാണ് ചെയ്തത്. എന്നാല്‍ ഈ സംഭവം കുട്ടിയുടെ ജീവനെടുത്തെന്ന് മാത്രമല്ല യുവതിയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

ആദ്യം ആശുപത്രി ജീവനക്കാര്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗര്‍ഭപാത്രം തകര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ജാംഷോറോയിലെ ലിയാഖത്ത് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസിലെത്തിച്ച യുവതിയുടെ വയറ് തുറന്നാണ് കുഞ്ഞിനെ പുറത്തെടുത്തത്.

അതേസമയം സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ആശുപത്രിയില്‍ സ്‌ട്രെച്ചറില്‍ കിടക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. തര്‍പര്‍ക്കര്‍ ജില്ല സ്വദേശിയും 32കാരിയുമായ യുവതിയുമാണ് ഈ ക്രൂരതക്ക് ഇരയായത്.

ഇത്തരമൊരു സംഭവം 2019ല്‍ ഹൈദരാബാദിലും നടന്നിരുന്നു. പ്രസവത്തിനിടെ കുഞ്ഞിന്റെ തലവേര്‍പെട്ട് ഉടല്‍ മാത്രം ഭ്രൂണത്തിനുള്ളില്‍ അകപ്പെടുകയാണ് ഉണ്ടായത്. തെലങ്കാനയില്‍ നിന്നായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ആ ക്രൂരമായ വാര്‍ത്തയെത്തിയത്. നഡിംപള്ളി ഗ്രാമത്തില്‍ നിന്നുള്ള സ്വാതി എന്ന 23കാരിയുടെ കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ടത്.

 

പിന്നീട് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സ്വാതിയെ പ്രസവത്തിനായി അച്ചംപേട്ടിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രശ്‌നങ്ങളൊന്നുമില്ലെന്നും സാധാരണ പ്രസവം തന്നെയായിരിക്കുമെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ഇതിനു ശേഷം തനിക്ക് ഒരു ഇഞ്ചക്ഷന്‍ നല്‍കി ലേബര്‍ റൂമില്‍ എത്തിച്ചുവെന്നാണ് സ്വാതി പറയുന്നത്.

അല്‍പസമയത്തിന് ശേഷം ബന്ധുക്കളെ വിളിച്ച് നില കുറച്ച് വഷളാണെന്നും എത്രയും വേഗം ഹൈദരാബാദിലുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്താണ് കാര്യമെന്നോ കുഞ്ഞിന്റെ തലവേര്‍പേട്ടുവെന്നോ ഉള്ള കാര്യം ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ആശുപത്രിക്കാര്‍ക്ക് സംഭവിച്ച വീഴ്ച പുറംലോകം അറിയുന്നത്.

 

പ്രസവത്തില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തല വേര്‍പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടല്‍ ഭ്രൂണത്തിനുള്ളിലുമായി. ഈ വിവരം മറച്ചു വച്ചാണ് നില ഗുരുതരമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ സ്വാതിയെ മറ്റൊരു ആശുപത്രിയിലേക്കയച്ചത്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് നമുക്ക് ചുറ്റം നടന്നുകൊണ്ടിരിക്കുനനത്. എന്നാല്‍ പല വാര്‍ത്തകളും പുറത്തുവരുന്നില്ല എന്ന് മാത്രം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (20 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (26 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (32 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (52 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends