Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്ന ഇന്ത്യയോട് പരിഭവം പറഞ്ഞ് അമേരിക്ക; ആശ്വാസമാകുന്നത് വിപണിയിലെ വിലക്കുറവ് റഷ്യയ്ക്ക് ഇന്ത്യ കൈത്താങ്ങാകുമ്പോള്‍

23 JUNE 2022 12:29 PM IST
മലയാളി വാര്‍ത്ത

തങ്ങള്‍ ഉപരോധം കൊണ്ട് റഷ്യയെ വരിഞ്ഞു മുറുക്കുമ്പോഴും. റഷ്യയില്‍ നിന്ന് എണ്ണ അടക്കമുള്ള അത്യാവശ്യ ഇറക്കുമതികള്‍ ഇന്ത്യ നടത്തുന്നുണ്ട്. എന്നാല്‍ ഈ ഇന്ത്യന്‍ നടപടിയില്‍ അതൃപ്തരാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ സമീപനം മയപ്പെടുത്തി അമേരിക്ക. ആഗോള വിപണിയിലെ വിതരണ പ്രതിസന്ധി ലഘൂകരിക്കുമെന്നുള്ളതും സമീപകാല വിലയിടിവിന് കാരണമാവുമെന്നുള്ളതും ചൂണ്ടിക്കാട്ടി ബൈഡന്റെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളായ സെസിലിയ റൂസ്. യു.എസിന് അറിയാവുന്നതിലൂം കൂടുതല്‍ റഷ്യന്‍ എണ്ണ ഇന്ത്യയും ചൈനയും വാങ്ങുന്നുണ്ടാവാമെന്നാണ് ബൈഡന്റെ സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കിയത്.

മാത്രമല്ല 'എണ്ണ വില കുറയുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ യുദ്ധം നാളെ അവസാനിക്കാന്‍ പോകുന്നില്ലെന്നും ഞങ്ങള്‍ക്കറിയാം. ദീര്‍ഘകാല വെല്ലുവിളികള്‍ നിലനില്‍ക്കുകയാണ്' സെസിലിയ പറഞ്ഞു.ഗ്യാസ് നികുതി നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചിലര്‍ ഇതിനകം ചെയ്ത് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയുടെ പസഫിക് തീരത്തെ തുറമുഖങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ക്രൂഡിന്റെ ഏക വിപണിയായി ചൈന ഉയര്‍ന്നുവരികയാണ്. പടിഞ്ഞാറന്‍ തീരത്തെ തുറമുഖങ്ങളില്‍ നിന്നെത്തുന്ന ബാരലുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമാകട്ടെ ഇന്ത്യയാണ്.

റഷ്യയുടെ തുറമുഖങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ക്രൂഡിന്റെ പകുതിയോളം വാങ്ങുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. അതില്‍ ആധിപത്യം പുലര്‍ത്തുന്നത് ഇന്ത്യയും ചൈനയുമാണ്. നിലവില്‍ റഷ്യയെയാണ് എണ്ണ ഇറക്കുമതിയ്ക്കായി സൗദി അറേബ്യയേക്കാള്‍ കൂടുതലായി ചൈന ആശ്രയിക്കുന്നത്.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ ഈയടുത്ത് മാറിയിരുന്നു. മേയില്‍ 25 ദശലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാഖില്‍ നിന്നാണ്. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.

യുക്രെയിന്‍ അധിനിവേശത്തിനു ശേഷം യൂറോപ്യന്‍ കമ്മീഷന്‍ റഷ്യന്‍ ക്രൂഡ് ഓയിലിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എണ്ണ കയറ്റുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്ന റഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ വന്‍ ഡിസ്‌കൗണ്ടുകളാണ് റഷ്യ പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (21 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (27 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (33 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (53 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends