കാബൂളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 5 പേര്‍ മരിച്ചു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 5 പേര്‍ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് നാറ്റോ വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൈനിക ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന ബലൂണുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha