Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്

08 FEBRUARY 2026 05:09 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം സഭയിലുണ്ടായ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കടുത്ത ഭാഷയില്‍ മറുപടി നല്‍കി. കോപ്രായം കാട്ടിയത് ഭരണപക്ഷമായിരുന്നുവെന്നാണ് വി ഡി സതീശന്‍ സഭയില്‍ ഇന്ന് രാവിലെ പറഞ്ഞത്.

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും മന്ത്രിമാര്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധിയെ അധിക്ഷേപിക്കുകയാണെന്നുമാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. വി ഡി സതീശനെതിരെ സ്പീക്കറും സഭയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ബാനര്‍ കെട്ടിയ വടികൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ അടിച്ചെന്നാണ് സ്പീക്കര്‍ പറഞ്ഞത്. നിര്‍ബന്ധമാണെങ്കില്‍ അടിച്ചയാളുടെ പേര് പറയാമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ താന്‍ വാച്ച് ആന്റ് വാര്‍ഡിനെ അടിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് മറുപടി നല്‍കി. വി ഡി സതീശന് ഇരട്ടത്താപ്പെന്നാണ് മന്ത്രി എം ബി രാജേഷ് ചോദ്യോത്തരവേളയില്‍ പറഞ്ഞത്. സോണിയാ ഗാന്ധിയെ അധിക്ഷേപിക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവും പറഞ്ഞു. അവരെ തെരുവിലിട്ട് ചെണ്ട കൊട്ടുന്ന രീതിയിലാക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷനേതാവാണെന്നും കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയുമായി സോണിയാ ഗാന്ധിയെ കാണാന്‍ പോയി. അതിനുത്തരം പ്രതിപക്ഷനേതാവ് പറഞ്ഞാല്‍ സോണിയാ ഗാന്ധിക്ക് പത്തരമാ?റ്റ് തിളക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

'ശശി തരൂര്‍ എംപി ഒരുപാട് നാള്‍ കാത്തുനിന്നിട്ടും സോണിയാ ഗാന്ധിയെ കാണാന്‍ സാധിച്ചിട്ടുണ്ടോ? എത്ര മുഖ്യമന്ത്രിമാര്‍ അവരെ കാണാനുള്ള അപ്പോയ്‌മെന്റ് ലഭിക്കാതെ പാര്‍ട്ടി വിട്ടുപോയി. അന്തരിച്ച മുന്‍മുഖ്യമന്ത്രി കെ കരുണാകരന് സോണിയാ ഗാന്ധിയുടെ അപ്പോയ്‌മെന്റ് കിട്ടിയോ? പക്ഷെ സ്വര്‍ണം കട്ടവര്‍ എങ്ങനെ അവിടെ എത്തി. സോണിയാ ഗാന്ധിയെ ഇരുട്ടില്‍ നിര്‍ത്തുന്ന പ്രതിപക്ഷനേതാവ് ബിജെപിയുടെ നാവായി മാറുകയാണ്' പി രാജീവ് പറഞ്ഞു.

 

അതേസമയം, പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും പൊതുവേദിയില്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പരാതിപ്പെട്ടു. സഭയിലെ സമരം തിരഞ്ഞെടുപ്പ് വിദഗ്ദന്‍ കനഗോലു പ്ലാന്‍ ചെയ്തതെന്നും ശിവന്‍കുട്ടി ആരോപിച്ചു. 'കനഗോലുവിന്റെ അഭിപ്രായം ആണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇന്നലെ ചെയ്തതെല്ലാം ഇന്ന് മാറ്റി പറയുന്നു. എല്ലാ തോന്നിയവാസങ്ങളെയും ന്യായീകരിക്കുന്ന വ്യക്തിയായി സതീശന്‍ മാറി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാന്‍ പഠിക്കുന്നു. മൂന്നാം പിണറായി സര്‍ക്കാര്‍ വരും. വിരട്ടല്‍ ഇങ്ങോട്ട് വേണ്ട. പല കാര്യങ്ങളും പറഞ്ഞാല്‍ പ്രതിപക്ഷം മുണ്ട് തലയിലിട്ട് ഇറങ്ങിപ്പോകേണ്ടി വരും'ശിവന്‍കുട്ടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (20 minutes ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (28 minutes ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (2 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (2 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (2 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (2 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (2 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (3 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (3 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (3 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (4 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (4 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (4 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (4 hours ago)

Malayali Vartha Recommends