Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഷീയ്ക്ക് സായി ഇങ്ങിന്റെ ടെസ്റ്റ് ഡോസ്.. ചൈയുടെ പ്രധാന ശത്രു തായ്വാന്റെ മണ്ണിലിറങ്ങും; യുദ്ധം കൊഴുക്കാന്‍ ഇതുമാത്രം മതി

04 SEPTEMBER 2022 07:53 PM IST
മലയാളി വാര്‍ത്ത

ചൈനയെയും ഷിയെയും ഒട്ടും പേടിയില്ലാത്തയാളാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് തായ്വാന്‍ പ്രസിഡന്റ് സായി ഇങ് വെന്‍. യുദ്ധ നീക്കങ്ങളില്‍ പ്രതിരോധം ഉയര്‍ത്തുന്നതിന് പുറമേ. നിലപാടുകളിലും ആ ധീരത ഒന്നുകൂടി തെളിയിക്കുകയാണ് അവര്‍

തിബത്തുകാരുടെ ആത്മീയ നേതാവായ, നില്‍ക്കക്കള്ളിയില്ലാതെ ചൈനയെ ക്രൂരത ഭയന്ന് ഇന്ത്യയിലേക്ക് ഓടിരക്ഷപ്പെടേണ്ടിവന്ന ദലൈലാമയോട് തായ് വാനിലേക്ക് വരാന്‍ ആവശ്യപ്പെട്ട് തായ് വാന്‍ പ്രസിഡന്റ് സായി ഇങ്. ദലൈലാമ ചിത്രം കൈവശംവച്ചിരിക്കുന്നവരെയടക്കം വ്യാപകമായി ജയിലിലടയ്ക്കപ്പെട്ട സാഹചര്യത്തിലാണ് ഈ നിര്‍ണായക നീക്കവുമായി സായി ഇങ് വെന്‍ രംഗത്തിറങ്ങുന്നത്

വെന്‍. ഈ വരുന്ന തിബത്ത് ജനാധിപത്യ ദിനത്തില്‍ (ടിബറ്റ് ഡമോക്രസി ഡേ) തായ് വാന്റെ തലസ്ഥാനമായ തായ് പേ സന്ദര്‍ശിക്കാനാണ് സായി ഇങ് വെനിന്റെ തുറന്ന ക്ഷണം. ചൈനയെയോ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെയോ തരിമ്പും ഭയമില്ലാത്ത നേതാവാണ് ചൈനയുടെ അഞ്ചിലൊന്ന് മാത്രം കരുത്തുള്ള തായ് വാന്‍ എന്ന രാഷ്ട്രത്തെ ഭരിയ്ക്കുന്ന സായി ഇങ് വെന്‍. ഈയിടെ ചൈനയുടെ വിലക്കിനെ അവഗണിച്ച് യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയെ ക്ഷണിക്കുകയും അവരെ മാധ്യമങ്ങളുടെ മുന്നില്‍ തുറന്ന് സ്വീകരിക്കുകയും ചെയ്ത നേതാവും കൂടിയാണ് കരളുറപ്പുള്ള സായി ഇങ് വെന്‍. ഇതോടെ ചൈനയുടെ ഏഷ്യന്‍ കരയിലെ വന്‍ശക്തി എന്ന പ്രതിച്ഛായയ്ക്ക് വീണ്ടും ആഘാതമേല്‍ക്കുകയാണ്.

തിബത്തിലെ മനുഷ്യാവകാശ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കാനാണ് സായി ഇങ് വെന്‍ ദലൈലാമയെ ക്ഷണിച്ചിരിക്കുന്നത്. സപ്തംബര്‍ രണ്ടിന് തായ് വാന്‍ തിബത്ത് ജനാധിപത്യ ദിനത്തിന്റെ 62ാം വാര്‍ഷികം ആഘോഷിച്ചു. തായ് വാന്‍ പാര്‍ലമെന്റ് ഗ്രൂപ്പ് ഫോര്‍ തിബത്തായിരുന്നു ഈ ആഘോഷങ്ങള്‍ക്ക് പിന്നില്‍. 'ഞങ്ങള്‍ കൂടുതല്‍ ടിബത്ത് സൂഹൃത്തുക്കളെ ഉണ്ടാക്കും. തിബത്ത് അസോസിയേഷനുകളെയും സംഘടനകളെയും ബന്ധപ്പെടും. തായ് വാനും തിബത്തും ഒരേ മൂല്യങ്ങളും പ്രതീക്ഷകളുമുള്ള രണ്ട് സൗഹൃദ സമൂഹങ്ങളാണ്.' തായ് വാന്‍ പാര്‍ലമെന്റ് ഗ്രൂപ്പ് ഓഫ് തിബത്തിന്റെ ചെയര്‍മാന്‍ ലിന്‍ ചങ് സുവോ പറഞ്ഞു. എന്തായാലും ചൈന ശത്രുക്കളായി കാണുന്ന തായ് വാന്റെയും തിബത്തിന്റെയും പരസ്യമായ വെല്ലുവിളികള്‍ക്ക് ചൈനയില്‍ നിന്നും രൂക്ഷമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഏതേസമയം ദലൈലാമയുടെ ചിത്രങ്ങള്‍ കൈവശം വെച്ച രണ്ട് ബുദ്ധസന്യാസിമാരെ ജയിലിലടച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. വിചാരണയ്ക്ക് ശേഷം ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. ഇരുവരുടെയും മൊബൈല്‍ ഫോണുകളില്‍ ദലൈലാമയുടെ ഫോട്ടോ ഉണ്ടായിരുന്നു എന്നതായിരുന്നു കുറ്റം. 1959ല്‍ ചൈന വിട്ട ശേഷം ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ് ദലൈലാമ. അഭയം നല്‍കിയതിന്റെ പേരില്‍ ഇന്ത്യയോട് കടുത്ത അമര്‍ഷം ചൈനയ്ക്കുണ്ട്.

2020 സെപ്തംബറിലാണ് ഇരുവരെയും ദലൈലാമയുടെ ചിത്രം കൈവശം വെച്ചതിന് കമ്മ്യൂണിസ്റ്റ് പോലീസ് പൊക്കിയത്. 30 കാരനായ ടെന്‍സിന്‍ ദര്‍ഗായെ, റിത്‌സെ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇരുവരും കര്‍ദ്‌സെയിലെ ബറോംഗ് മഠത്തിലെ സന്യാസിമാരാണ്. ഇവര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആരോപിച്ച കുറ്റം സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്നു എന്നതായിരുന്നു. ഈ വര്‍ഷമാദ്യത്തിലാണ് കേസില്‍ കോടതിയില്‍ വിചാരണ തൂടങ്ങിയത്. ടെന്‍സിന് മൂന്നര വര്‍ഷവും, റിത്‌സെയ്ക്ക് മൂന്ന് വര്‍ഷുമാണ് ശിക്ഷ വിധിച്ചത്. വിചാരണ വേളയില്‍ രണ്ട് സന്യാസിമാരെയും കാണാന്‍ അവരുടെ അനുവദിച്ചിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (14 hours ago)

Malayali Vartha Recommends