Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചൈനയ്ക്ക് മരണമണി അമേരിക്കന്‍ സംഘം 5 ന് ഇന്ത്യയിലെത്തും കടല്‍ നീക്കം ശക്തമാക്കും ഇന്ത്യയ്ക്കുവേണ്ടി അമേരിക്ക ഇറങ്ങുന്നു

04 SEPTEMBER 2022 07:57 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ ഭീഷണികളെ ചെറുക്കുക. ചൈനയെ നിലയ്ക്കു നിര്‍ത്തുക എന്നീലക്ഷ്യങ്ങളോടെ മുന്നോട്ട് കുതിയ്ക്കുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. അതിര്‍ത്തിയിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ഉയര്‍ത്തുന്ന ഭീഷണികളാണ് ചൈനയുടെ പൂര്‍ണമായ പരാജയം ഇന്ത്യ ആഗ്രഹിക്കുന്നതിന് കാരണം, ഇന്ത്യയെ പോലെ തന്നെയാണ് അമേരിക്കയും ആ പതനം ആഗ്രഹിക്കുന്നുണ്ട്. അതിന് കാരണം ആകാശ പോരും അനധികൃത ആയുധ നിര്‍മാണവും സാമ്പക്കീക മത്സരവുമൊക്കെയാണ്.

ഇവിടെ ഇന്ത്യയും അമേരിക്കയും ഒന്നിച്ചിറങ്ങിയാല്‍ ചൈനയുടെ പതനം വേഗത്തിലും സുഗമമായും നടപ്പിലാകും.. ഈ പതനം ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ തുടങ്ങി...

ആദ്യ ഘട്ടമെന്നോണം ഇന്ത്യയുമായി സമുദ്ര സുരക്ഷ മുന്‍ നിര്‍ത്തി ചര്‍ച്ച സംഘടിപ്പിക്കാനൊരുങ്ങി യുഎസ്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. സെപ്റ്റംബര്‍ 5 മുതല്‍ 8 വരെയാകും സന്ദര്‍ശനം. അമേരിക്കന്‍ സംഘത്തെ ദക്ഷിണമധ്യ ഏഷ്യന്‍ കാര്യങ്ങളുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡൊണാള്‍ഡ് ലു ആകും നയിക്കുന്നത് . യുഎസ്ഇന്ത്യ സഹകരണം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്തോപസഫിക് മേഖലയെ സംരക്ഷിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ഇരു രാജ്യങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. സഹകരണം വിപുലീകരിക്കാന്‍ കഴിയുന്ന വഴികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിനിധി സംഘം മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഡിപ്പാര്‍മെന്റ് കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മെച്ചപ്പെടുത്തുന്നതിനായി വനിതാ സംരംഭകരുമായും യുഎസ് സംഘം കൂടികാഴ്ച നടത്തും. ആഗോള വിതരണ ശൃംഖലയുടെ ഹബ്ബായി മാറുന്നതിന് ഇന്ത്യയുടെ സഹായം ആവശ്യപ്പെടുമെന്നും ഇന്ത്യയുടെ സാമ്പത്തിക സാദ്ധ്യതകള്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താമെന്നും മുതിര്‍ന്ന സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തുമെന്നും ലു അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (5 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (14 hours ago)

Malayali Vartha Recommends