Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

2017-യിൽ തയ്യാറാക്കിയ അതേ നടപടിക്രമങ്ങളിൽ 5 വർഷത്തിനിപ്പുറവും ഒരു മാറ്റവും വരാതെ.... ' ലണ്ടൻ ബ്രിജ് ഈസ് ഡൗൺ എന്ന ഒരു വരിയിൽ ഒളിച്ചിരുന്നത്ത് ലോകം ഞെട്ടലോടെ കേട്ട ആ വാർത്ത.. ഓപറേഷൻ യൂണികോൺ നടപ്പിലാക്കിയത് ഇങ്ങനെ...

09 SEPTEMBER 2022 09:32 AM IST
മലയാളി വാര്‍ത്ത

 

 

 

ബ്രിട്ടീഷ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചാൽ തുടർന്ന് കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് രാജ്യവും ഭരണകൂടവും മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അന്ത്യം സ്കോട്​ലൻഡിൽ വച്ചായതോടെ ഓപറേഷൻ യൂണികോൺ എന്ന കോഡിലൂടെയാണ് പ്രത്യേക പ്ലാൻ അനുസരിച്ച് വിവരങ്ങൾ കൈമാറിയത്. 96കാരിയായ രാജ്ഞി ബാൽമോറലിലെ വേനൽക്കാല വസതിയിൽ വച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിടവാങ്ങിയതോടെയാണ് ഓപറേഷൻ യൂണികോൺ ബ്രിട്ടൻ സ്വീകരിച്ചത്. 2017 ലാണ് രാജ്ഞി സ്കോട്​ലൻഡിൽ വച്ച് അന്തരിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ തയ്യാറാക്കിയത്.

 

 

 

 


ലണ്ടനിൽ വച്ചാണ് രാജ്ഞി അന്തരിക്കുന്നതെങ്കിൽ ' ലണ്ടൻ ബ്രിജ് ഈസ് ഡൗൺ' എന്ന് എന്നാവണം രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിക്കേണ്ടതെന്നായിരുന്നു അതിലെ സുപ്രധാന കാര്യം. യുകെയിൽ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടണം. ബക്കിങ്ങാം കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകും. യുകെയുടെ ദേശീയ മാധ്യമമായ ബിബിസി (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) വിവരങ്ങൾ പുറത്തുവിടണം. ബക്കിങ്ങാം കൊട്ടാരത്തിനു പുറത്തും മരണവിവരം പ്രദർശിപ്പിക്കണം എന്നിങ്ങനെയായിരുന്നു 1960 ൽ തയ്യാറാക്കിയ നടപടി ക്രമത്തിലുള്ളത്.

 

 

 

 

 

ഹോളിറൂഡ് ഹൗസും പാർലമെന്റും സെന്റ് ഗിൽസ് കത്തീഡ്രലുമാകും ലോകത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രം. പാർലമെന്റ് നടപടികൾ അടിയന്തരമായി നിർത്തിവച്ച് രാഷ്ട്രീയ നേതാക്കൾ ദേശീയ ദുഃഖാചരണത്തിനും അനുശോചനങ്ങൾക്കും തയ്യാറിയി. പാർലമെന്റിലെ അനുശോചന ബുക്കിൽ പൊതുജനങ്ങൾക്ക് ഒപ്പുവയ്ക്കാൻ സൗകര്യവുമൊരുങ്ങും. രാജ്ഞിയുടെ നില മോശമാണെന്ന് സൂചനകൾ വന്നതിന് പിന്നാലെ ബാൽമോറിലേക്ക് ജനപ്രവാഹമായിരുന്നു. ഹോളിറൂഡ് ഹൗസിൽ നിന്ന് എഡിൻബറിലെ റോയൽ മൈൽ കത്തീഡ്രലിലേക്ക് വിലാപയാത്രയായി മൃതദേഹം എത്തിക്കുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

 

 

 

 

 

സ്കോട്​ലൻഡിലെ ദേശീയമൃഗമാണ് യൂണികോൺ. ഇംഗ്ലണ്ടിന്റെ സിംഹത്തിനൊപ്പം റോയൽകോട്ടിലും യൂണികോണിന് സ്ഥാനമുണ്ട്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്.ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽനിന്ന് കടത്തിയ 105 കാരറ്റ് വരുന്ന കോഹിനൂർ രത്നം അലങ്കരിച്ച രാജ കിരീടം ഇനി കാമിലയുടെ കൈവശമെത്തും. നിലവിൽ അത് ടവർ ഓഫ് ലണ്ടനിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (51 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends