Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഹമാസ് ഭീകരർ ബന്ദിയാക്കിയ ഒമ്പത് വയസ്സുകാരിയുടെ ജന്മദിനം ആഘോഷിച്ച് കുടുംബം; ഗാസയിലെ സാധാരണക്കാരെ ഇസ്രായേൽ ലക്ഷ്യമിടുമ്പോൾ, മുന്നറിയിപ്പ് ഇല്ലാതെ തടവിലാക്കിയ ബന്ദിയെ കൊലപ്പെടുത്തുമെന്ന് ഹമാസ്...

18 NOVEMBER 2023 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഒക്‌ടോബർ 7-ന് 1,200-ഓളം പേർ കൊല്ലപ്പെടുകയും, തെക്കൻ ഇസ്രായേലിനെ വളഞ്ഞ് 240-ലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തവരിൽ ഹമാസ് ഭീകരർ ബന്ദിയാക്കിയ ഒൻപത് വയസ്സുകാരിയുടെ ജന്മദിനം ആഘോഷിച്ച് കുടുംബം. എമിലി ഹാൻഡ് എന്ന പെൺകുട്ടിയുടെ ജന്മദിനമാണ് ലണ്ടനിൽ വച്ച് അവളുടെ കുടുംബാംഗങ്ങൾ ആഘോഷിച്ചത്. ഏറ്റുമുട്ടലിന്റെ പേരിൽ കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കരുതെന്നും, അവരെ വിട്ടയയ്‌ക്കണമെന്നും ആഘോഷ പരിപാടിക്ക് നേതൃത്വം നൽകിയവർ ഹമാസിനോട് അഭ്യർത്ഥിച്ചു.

സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് എമിലിയേയും അവളുടെ അമ്മയേയും ഹമാസ് ഭീകരർ പിടിച്ചു കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഹമാസ് ബന്ദികളാക്കിയ 240ഓളം പേരിൽ 40ഓളം കുട്ടികളുണ്ടെന്നാണ് വിവരം. ബന്ദികളാക്കപ്പെട്ടവരിൽ നാല് പേരെ മാത്രമാണ് ഇതുവരെ മോചിപ്പിക്കാനായത്. ഒരാളുടെ മൃതദേഹം ഗാസയിലെ അൽഷിഫ ആശുപത്രിയുടെ സമീപത്ത് നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. നിരപരാധികളായ കുഞ്ഞുങ്ങളെ രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി കരുവാക്കരുതെന്നും ഇവർ അഭ്യർത്ഥിച്ചു.

ഹമാസ് കുറഞ്ഞത് 240 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് വിവരം. കുഞ്ഞുങ്ങൾ, കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ, വികലാംഗർ എന്നിവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് ഐഡിഎഫ് വക്താവ് ലഫ്. കേണൽ ജോനാഥൻ പറയുന്നു. അവരുടെ പരിപാലനത്തിന്റെയും ക്ഷേമത്തിന്റെയും ഉത്തരവാദിത്തം ഹമാസിനാണെന്നും അവരെ ഉപദ്രവിക്കരുതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.

 

ഗാസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള ഭീകരസംഘടനയായ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് 30-ലധികം ഇസ്രായേലികളെ ബന്ദികളാക്കിയതായും ഭീകരസംഘടനയുടെ നേതാവ് സിയാദ് നകലെപറഞ്ഞിരുന്നു. ഗാസയിലെ സാധാരണക്കാരെ ഇസ്രായേൽ ലക്ഷ്യമിടുമ്പോൾ, മുന്നറിയിപ്പ് കൂടാതെ" തടവിലാക്കിയ ബന്ദിയെ കൊലപ്പെടുത്തുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (59 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends