Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |

ഇറാന്റെ നേതൃത്വത്തിൽ ഇസ്രായേലിൽ പ്രമുഖരെ ലക്ഷ്യമിട്ട് നിരവധി വധശ്രമങ്ങൾ...വകവരുത്താനുള്ള നീക്കങ്ങൾ തിരിച്ചറിഞ്ഞു പരാജയപ്പെടുത്തിയതാണ് ഷിൻ ബെത് അറിയിച്ചത്...

01 OCTOBER 2024 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ലോകം ഭയക്കുന്ന ഡെഡ്‌ലി ആയിട്ടുള്ള 'ചാരസംഘടന' മൊസാദ് ഉള്ള രാജ്യമാണ് ഇസ്രായേൽ . ലോകത്തെവിടേയും മൊസാദിന്റെ രഹസ്യാന്വേഷണ ശൃംഖല പരന്നുകിടക്കുന്നുണ്ട്. പലരാജ്യങ്ങളും പലഘട്ടങ്ങളിലും ഈ വിഷയത്തില്‍ മൊസാദിന്റെ സഹായം തേടാറും ഉണ്ട്.
മൊസാദിന്റെ പല വിജയ കഥകളും കാലങ്ങളായി തലമുറകളായി കേട്ട് കൊണ്ട് ഇരിക്കുന്നതാണ് . എവിടെ വേണേലും ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും മൊസാദ് ഉണ്ടെന്ന് ആണ് പറയ്യപ്പെടുന്നത് . ഇസ്രായേലിന് മൊസാദ് മാത്രമല്ല രഹസ്യാന്വേഷണ ഏജന്‍സിയായിട്ടുള്ളത്.

 

അമന്‍ എന്ന പേരില്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയും ഷിന്‍ ബെത് എന്ന പേരില്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയും ഉണ്ട്. ഇപ്പോഴിതാ ഷിൻ ബെത് പുറത്തു വിട്ട ചില റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത് . ഇറാന്റെ നേതൃത്വത്തിൽ ഇസ്രായേലിൽ പ്രമുഖരെ ലക്ഷ്യമിട്ട് നിരവധി വധശ്രമങ്ങൾ നടന്നതായി റിപ്പോർട്ട്. ഇസ്രായേൽ സൈന്യത്തിലെ ഉള്‍പ്പെടെ പ്രമുഖരെ ലക്ഷ്യമിട്ടാണു നീക്കം നടക്കുന്നതെന്ന് ഇസ്രായേൽ സുരക്ഷാ വിഭാഗമായ ഷിൻ ബെതിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് ഷിന്‍ ബെത്.ഹമാസ് നേതാക്കൾക്കു പിന്നാലെ ഹിസ്ബുല്ല പ്രമുഖരെയും ഇസ്രായേൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇറാൻ പുതിയ നീക്കം നടത്തുന്നതെന്നാണു വിവരം.

സൈനിക മേധാവികൾ ഉൾപ്പെടെയുള്ള പ്രമുഖരെ വകവരുത്താനുള്ള നീക്കങ്ങൾ തിരിച്ചറിഞ്ഞു പരാജയപ്പെടുത്തിയതാണ് ഷിൻ ബെത് അറിയിച്ചത്. ഏതാനും ആഴ്ചകൾക്കിടയിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇസ്രായേൽ സെക്യൂരിറ്റീസ് അതോറിറ്റി(ഐഎസ്എ) പറയുന്നത്.ഇസ്രായേൽ സൈനികരെ വധിക്കാൻ ഇസ്രായേൽ പൗരന്മാരെ തന്നെ റിക്രൂട്ട് ചെയ്യുന്നതായും വിവരം ലഭിച്ചതായി അതോറിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാനിൽനിന്ന് ഓൺലൈനായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതത്രെ. ഡിജിറ്റൽ കറൻസി, സാമ്പത്തികം, ജോബ് പോർട്ടലുകൾ ഉൾപ്പെടെയുള്ള വെബ്‌സൈറ്റുകളുടെ മറവിലാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്.

 

വിവിധ വെബ്‌സൈറ്റുകളിൽ ഇറാൻ-ഇസ്രായേൽ കക്ഷികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഷിൻ ബെത് അവകാശപ്പെട്ടു.
സന്നദ്ധത അറിയിക്കുന്ന ഇസ്രായേലികൾക്ക് ഇറാൻ ഏജന്റുമാർ വൻതുക തന്നെ പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നുണ്ടത്രെ. ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളിൽ കറൻസികളും ഫോണുകളും കുഴിച്ചിടൽ, പോസ്റ്ററുകൾ വിതരണം ചെയ്യൽ, ചുവരെഴുത്ത് തുടങ്ങി പലർക്കും പല ദൗത്യങ്ങളാണ് ഏൽപിക്കുന്നത്. ഇതോടൊപ്പം വാഹനങ്ങൾക്ക് തീയിടാനും ആളുകളെ നേരിട്ട് ആക്രമിക്കാനും ഏൽപിക്കപ്പെട്ടവരുമുണ്ടെന്ന് ഷിൻ ബെത് റിപ്പോർട്ടിൽ പറയുന്നു.ഇനി അഥവാ അങ്ങനെ ആരെങ്കിലും കയറി കൂടിയിട്ടുണ്ടെങ്കിലും ഇസ്രയേലിന്റെ കയ്യിൽ കിട്ടിയാൽ അവർ തീർന്നെന്ന് ഉറപ്പിച്ചു പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (12 minutes ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (20 minutes ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (38 minutes ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (43 minutes ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (54 minutes ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (1 hour ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (1 hour ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (1 hour ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (2 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (3 hours ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (3 hours ago)

Malayali Vartha Recommends