Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റിന്റെ ഉപഗ്രഹ ചിത്രം പുറത്ത്..! മധ്യ ഫ്ലോറിഡയ്‌ക്ക് മുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മിന്നൽ‌

11 OCTOBER 2024 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

ഫ്ലോറിഡ‍യിൽ കനത്ത നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്. ഇതുവരം 16 പേരെ മരണം കവർന്നു. ഫ്ലോറിഡയിൽ 2.8 ദശലക്ഷം പേരാണ് ഇരുട്ടിൽ കഴിയുന്നത്. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ സ്ഥിതിയിലാണ്. കാറ്റഗറി-3ൽ പെടുന്ന ചുഴലിക്കാറ്റ് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ട്.

നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ‌ പുറത്തുവന്നിട്ടുണ്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനാണ് മിൽട്ടൺ ചുഴലിക്കാറ്റ് കരയിൽ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്.

 

മധ്യ ഫ്ലോറിഡയ്‌ക്ക് മുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മിന്നൽ‌ അടിക്കുന്നതും ദൃശ്യത്തിലുണ്ട്. ഫ്ലോറി‍ഡയിലും സമീപ പ്രദേശങ്ങളിലും കൊടുങ്കാറ്റിന്റെ ആഘാതം ദൃശ്യങ്ങളിൽ വ്യക്തമാണ്. ലൈറ്റുകൾ മിന്നുന്നത് പോലുള്ള ദൃശ്യം കാറ്റിന്റെ തീവ്രതയെ അടിവരയിടുന്നു. ഓരോ 30 സെക്കൻഡിലും ക്ലൗഡ് ദൃശ്യമാണ് എൻഒഎഎ നൽകുന്നത്.

വീഡിയോ ദൃശ്യത്തി‍ലെ മണൽപ്പിരപ്പ് പോലുള്ള ഭാഗം, കൊടുങ്കാറ്റ് കടന്നുപോകുമ്പോൾ ഒന്നിലധികം ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. തെക്കൻ ഫ്ലോറിഡയിലാണ് ഇങ്ങനെ വ്യാപകമായി ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ലൈറ്റ് ഷോ പോലുള്ള തോന്നിപ്പിക്കും വിധത്തിലാണ് വീഡിയോ. ഇത് ഭൂമിയിൽ അനുഭവപ്പെടുന്ന തീവ്രമായ കാലാവസ്ഥയെ അടിവരയിടുന്നു.

ഇന്നലെ രാത്രിയോടെ മിൽട്ടൺ സെൻട്രൽ ഫ്ലോറിഡയിലേക്ക് നീങ്ങി. 120 മൈൽ വരെ വേഗതയിലാണ് മിൽട്ടൺ കരയിലേക്ക് അടിച്ചുകയറിയത്. കാറ്റഗറി-3-ൽ നിന്ന് ഒന്നിലേക്ക് മാറിയെങ്കിലും, ശക്തി കുറഞ്ഞെങ്കിലും ഉൾ‌പ്രദേശങ്ങളിൽ ഗുരുതര നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പല പ്രദേശങ്ങളെയും നാമവശേഷമാക്കിയാണ് മിൽട്ടൺ സഞ്ചരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷകരും എമർജൻസി മാനേജ്‌മെൻ്റ് ഉദ്യോഗസ്ഥരും മിൽട്ടനെ സസൂക്ഷ്മം നിരീക്ഷിച്ച് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

 

കരതൊട്ടപ്പോൾ 165 കിലോമീറ്ററായിവേഗം. 28 അടി ഉയരത്തിൽ തിരമാലകൾ അടിച്ചുകയറി. മിന്നൽപ്രളയമുണ്ടായി. ആറ്‌ വിമാനത്താവളങ്ങൾ അടച്ചു. കനത്ത മഴയില്‍ മരങ്ങൾ വ്യാപകമായി കടപുഴകി. മിൽട്ടൺ 150 അനുബന്ധ ചുഴലികൾ സൃഷ്ടിച്ചതായും റിപ്പോർട്ട്‌.

സെപ്തംബർ അവസാനം ഫ്ലോറിഡ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നാശംവിതച്ച ഹെലൻ ചുഴലിക്കാറ്റിന്‌ പിന്നാലെയാണ്‌ മിൽട്ടണും എത്തിയത്‌. ഹെലൻ ചുഴലിയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 230 പേരാണ്‌ മരിച്ചത്‌. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാസ ശാസ്ത്രജ്ഞൻ മാത്യു ഡൊമിനിക്‌ മിൽട്ടൺ ചുഴലിക്കാറ്റിന്റെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തി. ദൃശ്യം ടൈംലാപ്സ്‌ വീഡിയോയായി പങ്കുവച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (4 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (21 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (34 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (9 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (9 hours ago)

Malayali Vartha Recommends