Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

രണ്ട് വമ്പൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടൽ നേർക്കുനേർ...ദൂരവും റിസ്‌കുമൊന്നും തങ്ങള്‍ക്ക് പ്രശനമല്ല എന്ന് 43 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍ തെളിയിച്ചു...2000 കിലോമീറ്ററോളം സഞ്ചരിച്ച് ദൗത്യം നിര്‍വ്വഹിച്ച് മടങ്ങിയെത്തി...

27 OCTOBER 2024 04:50 PM IST
മലയാളി വാര്‍ത്ത

ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ശനിയാഴ്ച വ്യോമാക്രമണം നടത്തിയത് ലോകമേ മുഴുവൻ ഞെട്ടലോടെയാണ് കാണുന്നത് . കാരണം രണ്ട് വമ്പൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടൽ നേർക്കുനേർ നടത്തുമ്പോൾ ഇനി എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നുള്ള ആശങ്ക തന്നെയാണ് എല്ലാവർക്കും ഉള്ളത്. കൃത്യമായ പ്ലാനിംഗ്‌ ഉണ്ടാക്കിയത് ശേഷം കാത്തിരുന്നാണ് ഇസ്രായേൽ കഴിഞ്ഞ ദിവസം ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചത് . സാധാരണ പൗരന്മാർക്ക് ഒരു പോറൽ പോലും ഏൽക്കാതെയുള്ള ആക്രമണം തന്നെയായിരുന്നു ഇസ്രായേൽ തയ്യാറാക്കി നടപ്പിലാക്കിയത് .

ഓപ്പറേഷന്‍ ഓപ്പറ എന്നായിരുന്നു ആ സൈനിക ദൗത്യത്തിന്റെ പേര്. ദൂരവും റിസ്‌കുമൊന്നും തങ്ങള്‍ക്ക് പ്രശനമല്ല എന്ന് 43 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍ തെളിയിച്ചു. വിശേഷിച്ചും തങ്ങളുടെ മടയില്‍ കയറി ആക്രമിച്ച ഇറാനെ. 200 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ ഒറ്റദിവസം വര്‍ഷിച്ച ഇറാനോട് പകരം ചോദിച്ചത് ഒരുമാസത്തിന് ശേഷമാണെന്ന് മാത്രം.കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ മൂന്നുഘട്ടങ്ങളിലായി 100 പോര്‍ വിമാനങ്ങളാണ് പങ്കെടുത്തത്. അമേരിക്കന്‍ നിര്‍മ്മിത സ്റ്റെല്‍ത്ത് എഫ് -35 പോര്‍ വിമാനങ്ങളും എഫ്-15ഐ റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും,

 

എഫ്-16ഐ സുഫ വ്യോമ പ്രതിരോധ ജെറ്റുകളുമാണ് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് 2000 കിലോമീറ്ററോളം സഞ്ചരിച്ച് ദൗത്യം നിര്‍വ്വഹിച്ച് മടങ്ങിയെത്തിയത്.'റാംപേജ്' എന്ന ദീര്‍ഘദൂര, സൂപ്പര്‍സോണിക് മിസൈലും 'റോക്സ്' എന്ന വ്യോമാക്രമണ മിസൈലുമായിരുന്നു ആയുധങ്ങള്‍൧ 981ല്‍, ഇറാഖിലെ ഓപ്പറേഷന്‍ ഓപ്പറയില്‍ ഏകദേശം 1,100 കിലോമീറ്ററോളം വിമാനങ്ങള്‍ക്ക് താണ്ടണമായിരുന്നു. സഞ്ചാരപഥത്തിലാകട്ടെ നിരവധി ശത്രുരാജ്യങ്ങളും. പിന്നെ പരിമിതമായ ഇന്ധനശേഖരവും. ഇന്നത്തെ ആക്രമണമാകട്ടെ കൂടുതല്‍ തന്ത്രപൂര്‍വ്വമായിരുന്നു എന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends