Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അനങ്ങരുത് ഇറാന് സൗദിയുടെ മുന്നറിയിപ്പ്..! ഹിസ്‌ബുള്ളയുടെ ത്രിമൂർത്തികളെ കാലപുരിക്കയച്ച് ഇസ്രായേൽ വേട്ട

28 OCTOBER 2024 02:18 PM IST
മലയാളി വാര്‍ത്ത

“ഹിസ്ബുള്ളയുടെ ബിൻ്റ് ജെബെയിൽ ഏരിയയുടെ കമാൻഡർ അഹമ്മദ് ജാഫർ മഅത്തൂക്ക് ഐഎഎഫ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിന്നു. ഇത് നടന്ന് ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തിൻ്റെ പിൻഗാമിയെയും ഹിസ്ബുള്ളയുടെ പീരങ്കി സൈന്യത്തിന്റെ തലവനെയും ബിൻ്റ് ജ്ബെയിൽ ഏരിയയിൽ നിന്ന് ഇല്ലാതാക്കി,” ഇസ്രായേൽ പ്രതിരോധ സേന സമൂഹമാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.

തെക്കൻ ലെബനനിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സിവിലിയന്മാർക്കും ഐഡിഎഫ് സൈനികർക്കും നേരെ രൂക്ഷമായ ആക്രമണത്തിന് നേതൃത്വം കൊടുത്തവരിയിരിന്നു ഇവർ. ടാങ്ക് വിരുദ്ധ മിസൈലുകൾ വിക്ഷേപിക്കുന്നത് ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ ഈ മൂന്ന് ഭീകരർ ബിൻ്റ് ജെബെയിൽ മുൻകൈ എടുത്തിരുന്നു.

 

 

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, 70 ഹിസ്ബുള്ള പോരാളികളെ ഇസ്രായേൽ കൊല്ലുകയും തെക്കൻ ലെബനനിലെ 120 ലക്ഷ്യങ്ങൾ ആക്രമിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ്റെ പിന്തുണയുള്ള ഗ്രൂപ്പിൻ്റെ തെക്കൻ ബെയ്റൂട്ടിലെ ശക്തികേന്ദ്രത്തിലെ ആയുധ ഫാക്ടറികളിലും സംഭരണശാലകളിലും “കൃത്യമായ ആക്രമണം” നടത്തുകയും ചെയ്തതായി ഇസ്രായേൽ സൈന്യം പറഞ്ഞു.

 

 


എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും. ജാമ്യാപേക്ഷ തീർപ്പാക്കുംവരെ അറസ്റ്റിനില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ ജാമ്യം നിഷേധിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം. പാർട്ടിതല നടപടിയുടെ കാര്യത്തിൽ സി.പി.എമ്മും വിധി വരെ കാത്തിരിക്കുമെന്നാണ് അറിയുന്നത്.

എ.ഡി.എം. ആത്മഹത്യചെയ്ത സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദംകേട്ടത്.

 

 

നവീൻ ബാബുവിനെതിരെയുള്ള അഴിമതി ആരോപണം കോടതിയിലും ദിവ്യ ആവർത്തിച്ചു. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും പോലീസും എതിർത്തു. 18-നാണ് ദിവ്യക്കുവേണ്ടി ജാമ്യാപേക്ഷ നൽകിയത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. യാത്രയയപ്പ് യോഗം നടന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും ഏക പ്രതി ഇപ്പോഴും അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയിട്ടില്ല. പി.പി.ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കീഴടങ്ങില്ലെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വനും അറിയിച്ചു. ദിവ്യ കണ്ണൂരിൽത്തന്നെയുണ്ടെന്നാണ് വിവരം.

 

 

നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ട് പി.പി.ദിവ്യ നൽകിയ വിശദീകരണക്കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ അച്ചടക്കനടപടിക്കൊരുങ്ങുകയാണ് സി.പി.എം. മുൻകൂർ‌വിധി വന്നശേഷം കമ്മിറ്റി ചേർന്ന് നടപടി തീരുമാനിക്കാമെന്നാണ് ധാരണ. നിലവിൽ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ പ്രാദേശികതലത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. കൈക്കൂലി പരാതി നൽകിയ പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെൻഡ്‌ ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശത്തിലാകുകയും ചെയ്തതോടെ സി.പി.എം. പ്രതിരോധത്തിലായിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends