Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കലിപൂണ്ട് ഇസ്രായേല്‍ മരണ താണ്ഡവം ആടുന്നു;കൊച്ചുകുഞ്ഞിന് നേരെ നിറയൊഴിച്ച് IDF

28 OCTOBER 2024 07:41 PM IST
മലയാളി വാര്‍ത്ത

ലെബനനിലും ഗാസയിലും ആക്രമണം വീണ്ടും ശക്തമാക്കി ഇസ്രയേല്‍. ഇന്നലെ നടത്തിയ ആക്രമണത്തില്‍ ഗായസില്‍ 53 പേരും ലെബനനില്‍ 21 പേരുമാണ് കൊല്ലപ്പെട്ടത്. ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന വടക്കന്‍ ഗാസയിലുണ്ടായ മരണം, പരുക്ക്, നാശം എന്നിവയില്‍ യുഎന്‍ മേധാവി അന്‌റോണിയോ ഗുട്ടറസ് ഞെട്ടല്‍ രേഖപ്പെടുത്തി. അധിനിവേശ വെസ്റ്റ് ബാങ്കില്‍, നബ്ലസ് നഗരത്തില്‍ ചൊവ്വാഴ്ച നടത്തിയ റെയ്ഡിനിടെ ഇസ്രായേല്‍ സൈനികര്‍ 11 വയസ്സുള്ള പലസ്തീന്‍ കുട്ടിയെ വധിച്ചത് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പടരുന്നു . IDF നു നേരെ വ്യാപകമായ ജന രോഷവും ഉണ്ട്.

ഇസ്രായേല്‍ പട്ടാള ടാങ്കുകള്‍ പോകുമ്പോള്‍ അതിനു നേരെ കുട്ടി കല്ലെറിഞ്ഞു എന്നാണു പറയുന്നത് . ആദ്യ വാഹനങ്ങളില്‍ പോയവര്‍ കുട്ടി കല്ലെറിയുന്നത് കണ്ടു എങ്കിലും അതത്ര കാര്യമാക്കാതെ ചിരിച്ചു കൊണ്ടുപോയി . പക്ഷെ അവസാന വാഹനത്തില്‍ വന്ന സൈനികന്‍ കുട്ടി കല്ലെറിയുന്നത് അണ്ടപ്പോള്‍ തോക്ക് എടുത്തു വെടി വയ്ക്കുകയായിരുന്നു .

ഇസ്രായേലി പട്ടാളത്തിന് നേരെ കല്ലെറിഞ്ഞത് കുറ്റകരം തന്നെ ആണെങ്കിലും കേവലം 11 വയസ്സുമാത്രമുള്ള കുട്ടിയെ കൊന്നുകളയണമായിരുന്നോ എന്നതാണ് വ്യാപകമായി ഉയരുന്ന ചോദ്യം . റാമല്ല ആസ്ഥാനമായുള്ള ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ഒരു പത്രക്കുറിപ്പില്‍ ആണ് ഇക്കാര്യം അറിയിച്ചത് .

ഒരു സിവിലിയന്‍ കാറില്‍ പഴയ നഗരത്തിലേക്ക് നുഴഞ്ഞുകയറിയ ഇസ്രായേല്‍ സൈന്യം താമസക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക ഫലസ്തീന്‍ വൃത്തങ്ങള്‍ പറയുന്നത് . വീടിനുള്ളില്‍ നിന്ന് ഒരു യുവാവിനെ സൈന്യം അറസ്റ്റ് ചെയ്തതായും പിന്നീട് ഇസ്രായേല്‍ സൈന്യം നഗരത്തിലേക്ക് സൈനിക ശക്തികളെ അയച്ചതായും ജനം പറയുന്നു. ഏതായാലൂം ഇസ്രായേല്‍ സൈന്യത്തിനിപ്പോള്‍ കലി കയറിയിരിക്കുകയാണ് .

.അധിനിവേശ വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 165 കുട്ടികളെ ഇസ്രായേല്‍ സൈന്യം വധിച്ചതായി ഐക്യരാഷ്ട്രസഭ പറയുന്നു.
തെക്കന്‍ ലെബനനില തീരദേശ നഗരമായ സിഡോണില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു റസിഡന്‍ഷ്യല്‍ കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കെട്ടിടത്തിന്‌റെ നിരവധി നിലകള്‍ ആക്രമണത്തില്‍ തകര്‍ന്നു. രക്ഷപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.

അതേസമയം ഖത്തറിന്‌റെ തലസ്ഥാനമായ ദോഹയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനിടെ നാല് ഇസ്രയേലികളെ പലസ്തീന്‍ തടവുകാര്‍ക്ക് കൈമാറാന്‍ ഗാസയില്‍ ഈജിപ്ത് രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടെഹ്‌റാന്‍ യുദ്ധത്തിനായി നോക്കുന്നിലെന്നും എന്നാല്‍ ഇസ്രയേലിന്‌റെ സമീപകാല ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും ഇറാന്‍ പ്രസിഡന്‌റ് മസൂദ് പെസെ്കിയന്‍ പറഞ്ഞു.

ലെബനനിലും ഗാസയിലും ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ഗാസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഈജിപ്ത്
ഇന്ത്യചൈന അതിര്‍ത്തി തര്‍ക്കം: സൈനിക പിന്മാറ്റം ഇന്ന് പൂര്‍ത്തിയായേക്കും; എത്രത്തോളം നിര്‍ണായകം?

ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ അധിവിവേശ വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ സൈന്യം 732 പലസ്തീനികളെ കൊന്നൊടുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends