Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഹിസ്ബുള്ള ശക്തിയാർജിക്കുകയാണ്...ഹിസ്ബുള്ളയുടെ റോക്കറ്റ് യൂണിറ്റിലെ കമാൻഡറെ വധിച്ച് ഇസ്രായേൽ..മുഖ്യപങ്ക് വഹിച്ചയാളെയാണ് വധിച്ചതെന്ന് ഇസ്രായേൽ സൈന്യം..

03 NOVEMBER 2024 01:52 PM IST
മലയാളി വാര്‍ത്ത

ഓരോ ദിവസം കഴിയും തോറും ഹിസ്ബുള്ള ശക്തിയാർജിക്കുകയാണ്. പക്ഷെ അവരുടെ ശക്തിയെ നശിപ്പിക്കാനായിട്ട് ഇസ്രായേൽ കച്ച കെട്ടിയിറങ്ങി ഇരിക്കുകയാണ് . ഹമാസിന്റെ തല മുതിർന്ന നേതാക്കളെയെല്ലാം ഇസ്രായേൽ ഇതിനോടകം വക വരുത്തി കഴിഞ്ഞു എന്നിരുന്നാലും ഇനിയും അവശേഷിക്കുന്നവരെ തീർക്കാൻ ഇസ്രായേൽ അവിടെ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് . ഹിസ്ബുല്ലയുടെയും സ്ഥിതി മറിച്ചല്ല . അവരുടെയും മുതിർന്ന നേതാക്കളെ വക വരുത്തുകയാണ് ഇസ്രായേൽ ഇപ്പോൾ . ഏറ്റവും ഒടുവിലായി .

തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് യൂണിറ്റിലെ കമാൻഡറെ വധിച്ച് ഇസ്രായേൽ. ഒക്ടോബർ‌ 8 ഭീകരാക്രമണം ഉൾപ്പടെയുള്ള ആക്രമണങ്ങളിൽ മുഖ്യപങ്ക് വഹിച്ചയാളെയാണ് വധിച്ചതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. നാസർ ബ്രിഗേഡ് റോക്കറ്റ് യൂണിറ്റിലെ കമാൻഡറായ ജാഫർ ഖാദർ ഫൗറിനെയാണ് സൈന്യം വധിച്ചത്. ഫൗറിന്റെ മരണം സംബന്ധിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.കിബ്ബട്ട്സ് ഓർട്ടലിലെ ഇസ്രായേലി പൗരന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണം, 12 കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത മജ്ദൽ ഷംസിനെതിരായ ആക്രമണം, മെറ്റൂലയിൽ നടന്ന റോക്കറ്റ് ആക്രമണം എന്നിവയുൾപ്പെടെ ആക്രമണങ്ങൾ ചുക്കാൻ പിടിച്ചത് ഫൗർ ആയിരുന്നുവെന്ന് ഐഡിഎഫിന്റെ പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ ഹിസ്ബുള്ളയുടെ മുതിർന്ന നേതാവിനെ ഇസ്രായേൽ നാവിക സേന അറിയിച്ചിരുന്നു.ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല. വടക്കൻ ലബനനിൽ കടന്നുകയറിയാണ് ഇസ്രായേൽ‌ നേതാവിനെ പിടികൂടിയത്. പിന്നാലെ ലബനീസ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി നജീബ് മികാട്ടി ഇസ്രായേലിനെതിരെ യുഎൻ രക്ഷാസമിതിയിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. ഹിസ്ബുള്ളയും ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയെങ്കിലും ഭീകരനെ ഇസ്രായേൽ പിടികൂടിയെന്ന് വ്യക്തിമാക്കിയിട്ടില്ല.വടക്കൻ ലെബനനിൽ ഇസ്രായേലിന്റെ അപ്രതീക്ഷിത കമാൻഡോ റെയ്ഡ്. മുതിർന്ന ഹിസ്ബുല്ല ഉദ്യോഗസ്ഥനെ ഇസ്രായേലിന്റെ നാവികസേന പിടികൂടി. വെള്ളിയാഴ്ച വടക്കൻ ലെബനനിൽ നടന്ന ഓപ്പറേഷനിൽ മുതിർന്ന ഹിസ്ബുല്ല നേതാവായ ഇമാദ് അംഹാസിനെയാണ് ഇസ്രായേൽ നാവികസേന പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends