Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഒരു വർഷത്തിലേറെ നീണ്ട ഗസ്സ ആക്രമണത്തിന്‍റെ ഇരകളായവരിൽ എഴുപത് ശതമാനവും സ്തീകളും കുട്ടികളും; യുഎൻ റിപ്പോർട്ട് പുറത്ത്

09 NOVEMBER 2024 01:09 PM IST
മലയാളി വാര്‍ത്ത

യുഎൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്,  ഒരു വർഷത്തിലേറെ നീണ്ട ഗസ്സ ആക്രമണത്തിന്‍റെ ഇരകളായവരിൽ എഴുപത് ശതമാനവും സ്തീകളും കുട്ടികളുമെന്നാണ് റിപ്പോർട്ട് . 32 പേജുള്ള യുഎൻ അന്വേഷണ റിപ്പോർട്ടിൽ ഇസ്രയേലിനെതിരെ രൂക്ഷമായ വിമർശനമാണ് ഉള്ളത്, ഗസ്സയിൽ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്നത് എന്ന് യുഎൻ കുറ്റപ്പെടുത്തി.

ഒരു വർഷത്തിലേറെയായി തുടരുന്ന ആക്രമണങ്ങളുടെ ഇരകളായവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഒരു മാസത്തിലേറെയായി വടക്കൻ ഗസ്സയിൽ തുടരുന്ന ഉപരോധവും ആക്രമണവും   മാനുഷിക ദുരന്തം വർധിപ്പിക്കുകായണെന്ന്   യുഎൻ ഏജൻസികൾ  വ്യക്തമാക്കി  .  1500ൽ അധികം പേർ ഒരു മാസത്തിനകം വടക്കൻ ഗസ്സയിൽ   കൊല്ലപ്പെട്ടു.


ഗസ്സയിലും ലബനാനിലും  ആക്രമണം ശക്തമാക്കി ഇസ്രായേൽ.    നൂറിലേറെ മരണം ഉണ്ടായിരിക്കുകയാണ് എന്നാൽ കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ ഹിസ്ബുല്ല ഇസ്രായേലിനെതിരെ   അയച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ലബനാനിലെ സിഡോണിൽ വ്യാപക വ്യോമാക്രമണം ഉണ്ടായി . ടെയ്റിലെ ആക്രമണത്തിൽ മൂന്ന് മരണമുണ്ടായി. 

മുപ്പതിലേറെ പേർക്ക് പരിക്കേറ്റു .  ഇസ്രായേലിനെതിരെ കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ അയച്ചു തുടങ്ങിയതായി ഹിസ്ബുല്ല  . സൈനിക കേന്ദ്രങ്ങൾക്ക് വൻനാശം വരുത്താൻ കഴിഞ്ഞതായും ഹിസ്ബുല്ല അവകാശപ്പെട്ടു.വിവര ചോർച്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നെതന്യാഹുവിന്‍റെ ഓഫീസിനെതിരെ അന്വേഷണം തുടങ്ങി . ഗസ്സയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർന്നതിന് നെതന്യാഹുവിന്‍റെ സഹായി ഉൾപ്പെടെ 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (5 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (13 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (41 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (56 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends