Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

യുക്രൈയ്ൻ യുദ്ധം രൂക്ഷമാവുകയാണ്... പുടിന്‍ വീമ്പടിച്ച ഹൈപ്പര്‍സോണിക്ക് ഒറേഷ്നിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ യുക്രെയിനിൽ...യുദ്ധത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശക്തമായ ആയുധം ഉപയോഗിക്കുന്നത്...

26 NOVEMBER 2024 04:26 PM IST
മലയാളി വാര്‍ത്ത

യുക്രൈയ്ൻ യുദ്ധം രൂക്ഷമാവുകയാണ്. പ്രത്യേകിച്ചും റഷ്യക്ക് അനുകൂലമായ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. യുക്രൈയ്ൻ നഗരമായ ഡിനീപ്രോയിൽ പുതിയ മിസൈൽ പ്രയോഗിച്ചു റഷ്യ. അതിനിയും റഷ്യയുടെ കൈയില്‍ ബാക്കിയുണ്ട്. വേണ്ടിവന്നാൽ ഉപയോഗിക്കും എന്ന് മുന്നറിയിപ്പും നൽകി. ഒരേഷ്നെക് (Oreshnik) എന്ന മിസൈലിനെ തടുക്കാൻ പടിഞ്ഞാറൻ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിയില്ലെന്നാണ് പുടിൻ അവകാശപ്പെടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു പ്രയോഗം എന്നാൽ ലോകത്താര്‍ക്കും ഇത്തരം ആയുധങ്ങള്‍ ഇല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വീമ്പടിച്ച ഹൈപ്പര്‍സോണിക്ക് ഒറേഷ്നിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ യുക്രെയിന്‍ വീണ്ടെടുത്തു.

 

യുക്രെയിനിലെ നിപ്രോ നഗരം ലക്ഷ്യമാക്കിയാണ് മധ്യദൂര ബാലിസ്്റ്റിക് മിസൈല്‍ റഷ്യ തൊടുത്തുവിട്ടത്. യുദ്ധത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശക്തമായ ആയുധം ഉപയോഗിക്കുന്നത്.അവശിഷ്ടങ്ങള്‍ യുക്രെയിന്‍ വെപ്പണ്‍സ് ഫോറന്‍സിക് വിഭാഗം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നവംബര്‍ 21 ന് മണിക്കൂറില്‍ 8000 മൈല്‍ വേഗത്തിലാണ് നിപ്രോ ലക്ഷ്യമാക്കി മിസൈലെത്തിയത്. മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് 5500 കിലോമീറ്റര്‍ വരെ വേഗമാണ് ഉള്ളത്.്‌യുക്രൈന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും പ്രഹരശേഷിയുള്ള മിസൈലുകള്‍ അവര്‍ക്ക് നേരേ എത്തുന്നത്. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഒരു മേഖലയിലാകെ ചിതറിക്കിടക്കുകയാണ്.

ഒറേഷ്നിക്ക് മിസൈലുകളെ ലോകത്തെ ഒരു പ്രതിരോധ സംവിധാനത്തിനും തടയാന്‍ കഴിയില്ലെന്ന് പുടിന്‍ അവകാശപ്പെട്ടിരുന്നു.നിരവധി ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈലുകള്‍ അയച്ച റഷ്യയുടെ നടപടിയെ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കി അപലപിച്ചു. സഖ്യകക്ഷികള്‍ ഇക്കാര്യം ഗൗരവകരമായികാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം റഷ്യയിലേക്ക് യുക്രെയിന്‍ അമേരിക്കയും ബ്രിട്ടനും നിര്‍മ്മിച്ച മിസൈലുകള്‍ പ്രയോഗിച്ച സാഹചര്യത്തിലാണ് തിരിച്ചടിച്ചത് എന്നാണ് റഷ്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends