എത്യോപ്പ്യയില്‍ കനത്ത വെള്ളപ്പൊക്കം; നൂറോളം പേര്‍ മരിച്ചു

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. 20,000 ലേറെ പേര്‍ക്ക് വീട് നഷ്ടമായതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
തോരാത്ത മഴയെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. കേരളത്തിലടക്കം കൊടും ചൂടിന് കാരണമായ എല്‍ നിനോ പ്രതിഭാസമാണ് എത്യോപ്യയില്‍ കനത്ത മഴക്ക് കാരണമായതെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























