ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബോക്‌സിംഗ് മുന്‍ ലോക ചാമ്പ്യന്‍ മുഹമ്മദ് അലി ആശുപത്രിയില്‍

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബോക്‌സിംഗ് മുന്‍ ലോക ചാമ്പ്യന്‍ മുഹമ്മദ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കകം ആശുപത്രി വിടാന്‍ കഴിയുമെന്നും ഡോക്ടര്‍ അറിയിച്ചു
ബോക്‌സിംഗ് ഹെവി വെയിറ്റിംഗ് ലോക ചാമ്പ്യനായിരുന്ന മുഹമ്മദ് അലി 1981ല്‍ ആണ് പ്രൊഫഷണല്‍ മത്സരങ്ങളില്‍ നിന്ന് വിരമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha