ആര്‍ക്കും വേണ്ടാത്ത നായക്കുട്ടിയെ ഹോളിവുഡിന് വേണം

ഉടമസ്ഥനില്ലാതെ ആറ് വര്‍ഷമായി സംരക്ഷകേന്ദ്രത്തില്‍ കഴിയുന്ന ഏകാകിയായ നായക്ക് രക്ഷകനെത്തി. വന്നത് ചില്ലറക്കാരനല്ല ഹോളിവുഡ് സംവിധായകന്‍ മൈക്കല്‍ ബേയാണ് ഫ്രേയ എന്ന നായകുട്ടിയെ ഹോളിവുഡില്‍ അഭിനയിപ്പിക്കാം എന്നു വാഗദാനം നല്‍കിരിക്കുന്നത്. അതും ട്രാന്‍സ്‌ഫോര്‍മേഴ്‌സ് പരമ്പരയിലെ അഞ്ചാം ചിത്രത്തില്‍.ബ്രിട്ടനിലെ ഏറ്റവും എകാകിയായ ആര്‍ക്കും വേണ്ടാത്ത നായയെന്നാണു ഫ്രേയെ വിളിച്ചിരുന്നത്. നായായുടെ കഷ്ടകാലത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കണ്ടാണു മൈക്കല്‍ ബേ ഫ്രേയ്ക്കു ചിത്രത്തില്‍ ഓഫര്‍ നലകിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha