12 അഫ്ഗാന്‍ സുരക്ഷാ ഭടന്മാരെ താലിബാന്‍ കൊലപ്പെടുത്തി

രണ്ടുമാസത്തിനിടയില്‍ തട്ടിക്കൊണ്ടുപോയ 12 അഫ്ഗാന്‍ സുരക്ഷാ ഭടന്മാരെ താലിബാന്‍ കൊലപ്പെടുത്തി. വെടിയേറ്റു മരിച്ച ഇവരുടെ മൃതദേഹങ്ങള്‍ ഗസ്‌നി പ്രവിശ്യയില്‍ കണ്ടെത്തിയെന്നു ഗസ്‌നി ഗവര്‍ണര്‍ മുഹമ്മദ് അമാന്‍ ഹമിം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha