വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു

ബ്രസീലില്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെട്ടെ 18 പേര്‍ മരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.മോഗി ദാസ് ക്രൂയിസ്-ബ്രിറ്റോഗ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് അപകടമുണ്ടായത്.
ബസില്‍ 46 പേരാണ് ഉണ്ടായിരുന്നത്. ബ്രസീലിയന്‍ വാര്‍ത്ത ഏജന്‍സിയായ ഗ്ലോബോയാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha