പരിശീലന പറക്കലിനിടെ സ്വിസ് യുദ്ധവിമാനം തകര്‍ന്നു വീണു

വടക്കന്‍ നെതര്‍ലന്‍ഡില്‍ പരിശീലന പറക്കലിനിടെ സ്വിസ് യുദ്ധവിമാനം തകര്‍ന്നു വീണു. വ്യോമാഭ്യാസ പ്രകടനത്തിനായുള്ള പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നു വീണതെന്ന് സ്വിസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. വടക്കന്‍ ഫ്രീസ്‌ലന്‍ഡ് ഗ്രാമത്തിനു സമീപമുള്ള കുളത്തിലാണ് വിമാനം തകര്‍ന്നു വീണത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha