നഗ്‌നരായ ആളുകള്‍ മാത്രം യാത്ര ചെയ്യാവുന്ന വിമാനം

ലോകത്തില്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത് യാത്രയ്ക്കാണ്. എന്നാല്‍ ബെര്‍ലിനിലെ ഈ വിമാനത്തില്‍ നഗ്‌നരായ ആളുകള്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. അപരിചിതരായ ആളുകളുടെ മുന്‍പില്‍ യാത്രക്കാര്‍ യാതൊരു പരിഭ്രമമവും ഇല്ലാതെയാണ് നഗ്‌നരായിരിക്കുന്നത്. 30,000 അടി ഉയരത്തിലാണ് യാത്രക്കാര്‍ നഗ്‌നരായത്. ജെര്‍മന്‍ സിറ്റിയിലെ ബാള്‍ട്ടിക് റിസോര്‍ട്ടില്‍ ആര്‍ക്ക് വേണമെങ്കിലും ഈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാം.
https://www.facebook.com/Malayalivartha



























