Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗാഡക്കെതിരായ കേസ്‌; അമേരിക്ക അന്വേഷണത്തിന്‌ ഉത്തരവിട്ടു

30 DECEMBER 2013 01:37 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...

ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..

പുതിയ ഗവൺമെൻറിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കത്തിൽ നേപ്പാൾ... ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....

  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗാഡക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച്‌ അമേരിക്ക ആഭ്യന്തര അന്വേഷണത്തിന്‌. ദേശീയ സുരക്ഷാ കൗണ്‍സില്‍, വിദേശകാര്യം, നീതിന്യായം എന്നീ വകുപ്പുകള്‍ സംയുക്തമായാണ്‌ അന്വേഷണം നടത്തുക. ദേവയാനിക്കെതിരായി സ്വീകരിച്ച നടപടിയില്‍ എന്തെങ്കിലും പിഴവ്‌ സംഭവിച്ചിട്ടുണ്ടോ എന്നതാണ്‌ അന്വേഷണ പരിധിയില്‍ വരികയെന്ന്‌ വാഷിംഗ്‌ടണ്‍ വക്താവ്‌ അറിയിച്ചു.

നേരത്തെ ദേവയാനിയെ അപമാനിച്ച സംഭവം പരിശോധിക്കാന്‍ ഇന്ത്യ വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗാണ്‌ രാജ്യാന്തര നിയമവിദഗ്‌ധരടങ്ങിയ സമിതിയെ നിയോഗിച്ചത്‌. ദേവയാനിയെ അറസ്റ്റു ചെയ്യാനുണ്ടായ സാഹചര്യവും അറസ്റ്റു ചെയ്‌ത സമയത്ത്‌ ദേവയാനിക്ക്‌ നയതന്ത്ര പരിരക്ഷയുണ്ടായിരുന്നു എന്ന വാദവുമെല്ലാം പ്രത്യേക സമിതി ചര്‍ച്ചചെയ്യും. ഇന്ത്യയിലെ യുഎസ്‌ പ്രതിനിധികള്‍ക്ക്‌ നല്‍കിയിരുന്ന ആനുകൂല്യ ങ്ങള്‍ ഇന്ത്യ പിന്‍വലിച്ചതും അമേരിക്കന്‍ നയതന്ത്ര പ്രതിനി ധികള്‍ക്കെതിരേ നിയമ നടപടി കള്‍ സ്വീകരിക്കുന്നതിനെ ക്കുറിച്ചും സമിതി ചര്‍ച്ച ചെയ്യു മെന്നും സുജാതാ സിംഗ്‌ പറഞ്ഞു.

വീട്ടുജോലിക്കാരി സംഗീതാ റിച്ചാര്‍ഡിന്‌ മതിയായ ശമ്പളം നല്‍കിയില്ലെന്നും അവരുടെ വിസയ്‌ക്കായി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ആരോപിച്ച്‌ ഈ മാസം 12 നാണ്‌ ദേവയാനിയെ ന്യൂയോര്‍ക്കില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. അറസ്‌റ്റിലാകുമ്പോള്‍ ദേവയാനിക്ക്‌ ഐക്യരാഷ്‌ട്ര സഭയുടെ ഇന്ത്യന്‍ സംഘത്തിലെ ഉപദേശക എന്ന നിലയില്‍ പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടായിരുന്നു. ദേവയാനിയുടെ അറസ്‌റ്റോടെ ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലാണ്‌ ഉണ്ടായത്‌. ഇന്ത്യ പ്രശ്‌നത്തില്‍ എതിര്‍പ്പ്‌ ശക്തമാക്കിയതോടെ അമേരിക്ക സമ്മര്‍ദ്ദത്തിലായി. ഇതോടെ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ അമേരിക്കന്‍ ഭരണകൂടം നിര്‍ബന്ധിതരാവുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (33 minutes ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (45 minutes ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (1 hour ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (1 hour ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (1 hour ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (2 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (2 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (2 hours ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (2 hours ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (2 hours ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (2 hours ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (2 hours ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (3 hours ago)

Malayali Vartha Recommends