Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

അങ്ങനെ അമേരിക്കക്കാര്‍ സുഖിക്കേണ്ട... നീന്തല്‍ക്കുളം, ഭക്ഷണശാല, ടെന്നീസ്‌ കോര്‍ട്ട്‌ എന്നിവ അടച്ചു പൂട്ടും, ഗതാഗത്തിനുള്ള പ്രത്യേക പരിഗണനയും തള്ളും

08 JANUARY 2014 01:43 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ നയതന്ത്രജ്ഞയെ അപമാനിച്ച അമേരിക്കയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നടപടിയ്‌ക്കൊരുങ്ങുന്നു. അങ്ങനെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യക്കാരുടെ ചെലവില്‍ സുഖിക്കേണ്ട എന്ന നിലപാടിലേക്ക്‌ ഇന്ത്യ കടന്നു. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നടന്നുവരുന്ന എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ വിസ കൃത്രിമത്തിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്‌ത്‌ കേസെടുത്തതിന്റെ പേരില്‍ അമേരിക്കയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണിത്‌.
ദേവയാനിയുടെ അറസ്റ്റും തുടര്‍ നടപടികളും വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ക്കനുസൃതമാണെന്നാണ്‌ അമേരിക്കയുടെ നിലപാട്‌. അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ്‌ ഇന്ത്യയും. നയതന്ത്രപ്രതിനിധികള്‍ക്ക്‌ ഇനിമുതല്‍ വിയന്ന കണ്‍വന്‍ഷന്‍ വ്യവസ്ഥകള്‍ക്കനുസൃതമായ പരിഗണന നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ്‌ ഇന്ത്യ.
വിശാലമായ സ്ഥാനപതി കാര്യാലയത്തിലെ നീന്തല്‍ക്കുളം, സമീപത്തെ ഭക്ഷണശാല, ടെന്നീസ്‌ കോര്‍ട്ട്‌ എന്നിവ ഈ മാസം പതിനാറാം തീയതിയോടെ അടച്ചിടാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. എംബസിയുടെ ഈ സൗകര്യങ്ങള്‍ ഇപ്പോള്‍ പുറത്തുള്ളവരും ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ ഇനി അത്‌ അനുവദിക്കുകയില്ല.

ഗതാഗത നിയന്ത്രണത്തില്‍ അമേരിക്കന്‍ എംബസി വാഹനങ്ങള്‍ക്ക്‌ നല്‍കിവരുന്ന പ്രത്യേക പരിഗണന എടുത്തുകളയാനും തീരുമാനിച്ചിട്ടുണ്ട്‌. ഇനി മുതല്‍ ഇന്ത്യിലെ ഗതാഗതനിയമങ്ങള്‍ എംബസി വാഹനങ്ങള്‍ക്കും ബാധകമായിരിക്കും. പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഇറക്കുമതി ലൈസന്‍സുകളും ഇന്ത്യ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.
ഈ കഴിഞ്ഞ ഡിസംബര്‍ 12നാണ്‌ വിസയില്‍ കൃത്രിമം കാണിച്ചുവെന്ന്‌ ആരോപിച്ചാണ്‌ ദേവയാനി ഖോബ്രഗഡയെ അറസ്റ്റ്‌ ചെയ്‌തത്‌. തുടര്‍ന്ന്‌ അമേരിക്കന്‍ പോലീസ്‌ അധികൃതര്‍ ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന്‌ അമേരിക്ക പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (9 minutes ago)

മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും  (20 minutes ago)

ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ഉയർച്ചയും ഭാഗ്യാനുഭവങ്ങളും  (34 minutes ago)

ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....  (48 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ കബഡിയിൽ കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ​ഗംഭീര തുടക്കം  (1 hour ago)

സംസ്ഥാനത്ത് മഴ തുടരും.  (1 hour ago)

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (8 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (9 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (9 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (9 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (9 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (9 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (9 hours ago)

Malayali Vartha Recommends