Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

തിരിച്ചു വരുമ്പോള്‍ എടുത്തോളാം, ഭര്‍ത്താവിനേയോ കുട്ടികളേയോ കാണാന്‍ അമേരിക്കയില്‍ തിരിച്ചെത്തിയാല്‍ ദേവയാനിയെ അറസ്റ്റ്‌ ചെയ്യാന്‍ പദ്ധതി

11 JANUARY 2014 10:23 PM IST
മലയാളി വാര്‍ത്ത.

More Stories...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!

ആഴ്‌ചകളോളം നീണ്ടുനിന്ന വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ നയ തന്ത്രജ്ഞ ദേവയാനി ഇന്ത്യയില്‍ തിരിച്ചെത്തി. യുണൈറ്റഡ്‌ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ രാത്രി പത്തുമണിക്ക്‌ ഡല്‍ഹിയിലെത്തിയ ദേവയാനിയ്‌ക്ക്‌ ഗംഭീര സ്വീകരണമാണ്‌ ലഭിച്ചത്‌. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ദേവയാനിയെ സ്വീകരിച്ചു. ദേവയാനിയെ കാത്തു നിന്ന മാധ്യമപ്പടയോട്‌ ദേവയാനി ഒന്നും പറഞ്ഞില്ല.
ഭാവിയിലും ദേവയാനിയെ കുടുക്കാനുള്ള തന്ത്രങ്ങളാണ്‌ അമേരിക്ക മെനയുന്നത്‌. ദേവയാനിക്ക്‌ ഇന്ത്യ പൂര്‍ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കിയതിനാല്‍ ദേവയാനിക്കെതിരെ കേസെടുക്കാന്‍ അമേരിക്കയ്‌ക്ക്‌ കഴിഞ്ഞിരുന്നില്ല. ദേവയാനിക്കുമേല്‍ യു.എസ്‌. കോടതി ഇന്നലെയാണ്‌ വിസാതട്ടിപ്പിന്‌ ഔദ്യോഗികമായി കുറ്റം ചുമത്തിയത്‌. നയതന്ത്രപരിരക്ഷയുള്ള ദേവയാനിയെ വിചാരണ ചെയ്യാനാവാത്തതിനാലാണ്‌ ഇന്ത്യയിലേക്കു മടങ്ങാന്‍ യു.എസ്‌. ആവശ്യപ്പെട്ടത്‌. ദേവയാനിയെ ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്കു ഇന്ത്യ മാറ്റി നിയമിച്ചു. 

എന്നാല്‍ ദേവയാനിയുടെ ഭര്‍ത്താവും മക്കളും അമേരിക്കയിലാണ്‌. ഭര്‍ത്താവ്‌ അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ്‌. കുട്ടികളാകട്ടെ അമേരിക്കയില്‍ പഠിക്കുകയും ചെയ്യുന്നു. അതിനാല്‍ ദേവയാനിക്ക്‌ എപ്പോഴെങ്കിലും അമേരിക്കയില്‍ മടങ്ങിയെത്തിയേ പറ്റൂ. അന്നേരം നയതന്ത്ര പരിരക്ഷയില്‍ നിന്നും ദേവയാനിയെ ഒഴിവാക്കിയാല്‍ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കാനാണ്‌ അമേരിക്കയുടെ ശ്രമം. മാത്രമല്ല നയതന്ത്ര പരിരക്ഷയോടെ അമേരിക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ വിസ അനുമതിയും നല്‍കുകയില്ല.

അതേസമയം ഇന്ത്യയിലെ അമേരിക്കന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥനെ ഇന്ത്യ പുറത്താക്കി. പുറത്താക്കപ്പെട്ട യു.എസ്‌. ഉദ്യോഗസ്‌ഥനോട്‌ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്നും ആവശ്യപ്പെട്ടു.

വീട്ടുജോലിക്കാരിക്കുള്ള വിസാ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ്‌ ദേവയാനിക്കെതിരേയുള്ള കേസ്‌. ഡിസംബര്‍ 12നായിരുന്നു അറസ്‌റ്റ്‌. അറസ്‌റ്റും നഗ്നയാക്കി പരിശോധിച്ചതും വന്‍വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (3 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (5 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (6 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (6 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (6 hours ago)

ദൃശ്യങ്ങൾ പുറത്ത്  (6 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (7 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (7 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (8 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (9 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (9 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (9 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (9 hours ago)

Malayali Vartha Recommends