Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

തെരഞ്ഞെടുപ്പ് ദിവസം അമേരിക്കന്‍ വോട്ടര്‍മാരെ 'കശാപ്പ്' ചെയ്യുമെന്ന് ഐഎസ്; ഇസ്ലാം മതവിശ്വാസികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ആഹ്വാനം

06 NOVEMBER 2016 10:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

വാഷിങ്ങ്ടണ്‍: തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തുന്ന അമേരിക്കന്‍ ജനതയെ കശാപ്പ് ചെയ്യാന്‍ ഇസ് ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനം. അതേസമയം, വോട്ടെടുപ്പില്‍ നിന്നും ഇസ്ലാം മതവിശ്വാസികള്‍ വിട്ട് നില്‍ക്കണമെന്ന് ഇസ് ലാമിക് സ്റ്റേറ്റ് ആവശ്യപ്പെട്ടതായി അമേരിക്ക ആസ്ഥാനമായുള്ള ഭീകരവാദ നിരീക്ഷണ സംഘം അറിയിച്ചു.
'ഭീകരര്‍ നിങ്ങളെ കശാപ്പ് ചെയ്യുമെന്നും ബാലറ്റുകള്‍ തകര്‍ക്കുമെന്നും' ഐഎസിന്റെ അല്‍ ഹായത്ത് മീഡിയ സെന്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതായി എസ്‌ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ റിറ്റ്സ് കാത്ത്സ് ട്വിറ്ററില്‍ കുറിച്ചു. 'ദി മുര്‍താഡ് വോട്ട്' എന്ന ഏഴ് പേജുള്ള പ്രസ്താവനയിലാണ് ഐഎസ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതെന്ന് യുഎസ്‌എ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണങ്ങളെ മതപരമായ വാദങ്ങളുന്നയിച്ച്‌ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഐഎസിന്റെ പ്രസ്താവനയില്‍, റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസങ്ങളില്ലെന്നും ഇസ്ലാം മതത്തിനെതിരെയും മുസ്ലീമുകള്‍ക്കെതിരെയുമാണ് ഇരു പാര്‍ട്ടികളും നയങ്ങള്‍ രൂപീകരിക്കുന്നതെന്നും സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് ദിവസം ആക്രമണം നടത്തി മാധ്യമ ശ്രദ്ധ നേടുകയാണ് ഐഎസ് ലക്ഷ്യം വയ്ക്കുന്നതെന്ന് റിറ്റ്സ് കാത്ത്സ് സൂചിപ്പിച്ചു.
പ്രസ്താവനയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം നല്‍കിയിട്ടുണ്ട്. കൂടാതെ, ഡെമോക്രറ്റിക് വൈസ് പ്രസിഡന്റ്ഷ്യല്‍ നോമിനി ടിം കെയ്ന്‍, യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ് ലാം വിശ്വാസിയായ സൈനികന്റെ പിതാവ് കിര്‍ ഖാന്‍, എന്നിവരുടെ ചിത്രങ്ങളും പ്രസ്താവനയിലുണ്ട്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് അമേരിക്കയില്‍ ഒരുക്കിയിട്ടുള്ളത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടപ്പിനു തലേന്ന് അല്‍ ക്വയ്ദയുടെ ആക്രമണം ഉണ്ടായേക്കാമെന്നും ന്യൂയോര്‍ക്ക്, ടെക്‌സാസ്, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതര്‍ക്ക് അമേരിക്കന്‍ ഇന്റലിജന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൃത്യമായ സ്ഥലം വിശദീകരിച്ചിട്ടില്ലെങ്കിലും ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്‌സിനോട് കരുതിയിരിക്കുവാന്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ നിര്‍ദേശിച്ചതായി സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എഫ്.ബി.ഐ ഇതേപ്പറ്റി പ്രത്യേക പരാമര്‍ശമൊന്നും നടത്തിയില്ലെങ്കിലും കൗണ്ടര്‍ ടെററിസം - ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗങ്ങള്‍ അമേരിക്കയില്‍ ഉണ്ടായേക്കാവുന്ന ഏത് ആക്രമണവും നേരിടാന്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അവരുടെ പ്രസ്താവനയില്‍ പറയുന്നു. ഫെഡറല്‍, സ്റ്റേറ്റ്, ലോക്കല്‍ നിയമപലാകരുമായി ചേര്‍ന്ന് ഏതു തരത്തിലുമുള്ള ഭീഷണിയും തടയാന്‍ എഫ്.ബി.ഐ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഹിലരിയും ട്രമ്പും തമ്മിലുള്ള പോരാട്ടം ഒപ്പത്തിനൊപ്പമായി മാറിയ സാഹചര്യത്തില്‍ കമ്പ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച ആശങ്കകളും, റഷ്യയോ മറ്റേതെങ്കിലും രാജ്യമോ തെറ്റായ രാഷ്ട്രീയ വിവരങ്ങള്‍ പരത്താനുള്ള സാധ്യതയും അധികൃതര്‍ ഗൗരവത്തോടെ കാണുന്നുണ്ട്. വോട്ടിംഗ് ദിനത്തില്‍ സൈബര്‍ ആക്രമണമൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഫെഡറല്‍ - സ്റ്റേറ്റ് അധികൃകര്‍ സൈബര്‍ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (10 minutes ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (19 minutes ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (37 minutes ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (46 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (54 minutes ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (1 hour ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (1 hour ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (1 hour ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (1 hour ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (1 hour ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (2 hours ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends