Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

സ്വര്‍ഗ്ഗം തേടി പോയ ഒരു എട്ടുവയസുകാരന്‍ എഴുതിയ കത്ത്..

07 NOVEMBER 2016 10:48 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഇതെന്റെ അവസാനത്തെ കത്തായിരിക്കാം. ഇത് നിങ്ങള്‍ വായിക്കുമ്പോഴേയേക്കും ഞാന്‍ സ്വര്‍ഗ്ഗത്തിലായിരിക്കും. സ്വര്‍ഗ്ഗം അതിശയകരമായ കാര്യങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഞാന്‍ അവിടെയായിരിക്കുമ്പോള്‍ എനിക്ക് എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയും. അവിടെ എനിക്ക് കളിക്കാനായി ഒരുപാട് സ്ലൈഡ്‌സുണ്ടാകും.. കഴിക്കാന്‍ സ്‌ട്രോബെറിയും കപ്പ് കേക്കുകളുമുണ്ടാകും. കളിക്കാന്‍ വീഡിയോ ഗെയിമുകളുണ്ടാകും.

ഒരു കാര്യത്തിലേ എനിക്ക് സങ്കടമുള്ളൂ. എന്നെ ഇവിടെ സ്‌നേഹിക്കുന്ന ഒരുപാട് സ്വര്‍ഗ്ഗത്തില്‍ കാണുകയില്ലല്ലോ എന്നോര്‍ത്ത്. പക്ഷേ അവിടെ സ്വര്‍ഗ്ഗത്തിലും എനിക്ക് ഒരുപാട് പ്രിയപ്പെട്ടവരുണ്ടാകുമെന്ന് നാന പറഞ്ഞുതന്നിട്ടുണ്ട്.

നാന പറയുന്നത് ഈ ലോകത്തിലെ ഏറ്റവും ധൈര്യശാലിയായ കുട്ടി ഞാനാണെന്നാണ്. ബാറ്റേണ്‍ രോഗമാണ് എന്നെ തളര്‍ത്തിയത്. ഐ പാഡ് ഉപയോഗിക്കാനോ കളിക്കാനോ ഒന്നും എനിക്ക് കഴിയാത്തതാക്കി മാറ്റിയത്. പക്ഷേ എനിക്കിപ്പോഴും ചിരിക്കാന്‍ കഴിയും. ഞാനൊരിക്കലും കരയാറില്ല, എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നപ്പോഴും.

എനിക്ക് സംഭവിക്കുന്നത് എന്തിനെയും സന്തോഷത്തോടെയും ചിരിയോടെയും സ്വീകരിക്കാന്‍ എനിക്ക് കഴിയും. എനിക്ക് നടക്കാനോ സംസാരിക്കാനോ എന്റെ കൂട്ടുകാര്‍ എനിക്ക് അയച്ചുതരുന്ന കത്ത് വായിക്കാനോ ഒന്നും എനിക്ക് കഴിയാറില്.ല അതെല്ലാം എനിക്ക് നാനയാണ് വായിച്ചു തരുന്നത്.

നിങ്ങളെന്നെ എപ്പോഴും സപ്പോര്‍ട്ട് ചെയ്തു, സ്‌നേഹിച്ചു, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ നിന്ന് നന്ദി. ഞാന്‍ നിങ്ങളെല്ലാവരോടും യാത്ര ചോദിക്കുന്നു. ഞാന്‍ ഇപ്പോള്‍ മുതല്‍ എനിക്ക് ഇവിടെ ചെയ്യാന്‍ സാധിക്കാതിരുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും മോചനം പ്രാപിക്കുകയാണ്. നിങ്ങളും അതില്‍ സന്തോഷിക്കണം. എനിക്ക് നിങ്ങളെല്ലാവരെയും മിസ്സ് ചെയ്യും. ഒരു പാട് ഒരുപാട് സ്‌നേഹത്തോടെ

നിങ്ങളുടെ സ്വന്തം മാര്‍ഷല്‍

അപൂര്‍വ്വമായ ജനിതക രോഗമാണ് മാര്‍ഷിലിനെ ബാല്യത്തിന്‌റെ മനോഹാരിതകളില്‍ നിന്ന് അകറ്റിയത്. ചലനശേഷിയും സംസാരശേഷിയും അവന് വൈകാതെ നഷ്ടമായി.കാഴ്ചശക്തി മങ്ങിത്തുടങ്ങി. പുറം ലോകത്ത് നിന്ന് അതോടെ അവന്‍ പിന്നിലേക്ക് മാറുകയായിരുന്നു. നാനയായിരുന്നു അവന് എല്ലാം. അതായത് മുത്തശ്ശി.

സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ചിന്തകള്‍ അവന് പങ്കുവച്ച് നല്കിയതും ഈ മുത്തശ്ശിയായിരുന്നു. സ്വര്‍ഗ്ഗമെന്നാല്‍ ഈ ലോകത്തില്‍ തനിക്ക് നിഷേധിക്കപ്പെട്ടവയെല്ലാം ലഭ്യമാകുന്ന സ്വര്‍ഗ്ഗീയ ഇടമായി അവന്‍ കരുതി. കേക്കും സ്‌ട്രോബറിയും ലഭിക്കുന്ന, കളിപ്പാട്ടങ്ങള്‍ ഇഷ്ടം പോലെ ലഭിക്കുന്ന ഒരു ഇടം. അതായിരുന്നു അവന് സ്വര്‍ഗ്ഗം.

എട്ടാം പിറന്നാളിന് ഏതാനും ദിവസം മുമ്പാണ് മാര്‍ഷല്‍ ഈ കുറിപ്പെഴുതിയതും അവന്റെ മുത്തശ്ശി തന്റെ ബ്ലോഗില്‍ ഈ കത്ത് പോസ്റ്റ് ചെയ്തതും.പിന്നെ ഏതാനും ദിവസങ്ങളേ അവന്‍ ജീവിച്ചുള്ളൂ.
നമ്മുടെ കുട്ടികൾക്കും വേണം പ്രതീക്ഷയുടെ സ്വർഗീയചിന്തകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 minute ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (7 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (21 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (32 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (35 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (53 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends