Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

നശിപ്പിച്ച ഭ്രൂണം അള്‍ത്താരയില്‍ പ്രദര്‍ശിപ്പിച്ച് ട്രംപിനായി വോട്ട് തേടി വൈദികന്‍; പ്രസംഗം ഫെയ്‌സ് ബുക്ക് ലൈവായി (വീഡിയോ)

08 NOVEMBER 2016 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഒരു വൈദികന്‍ വ്യത്യസ്തനാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണം പലതലങ്ങളും കടന്നുപോയിരുന്നു. സ്ഥാനാര്‍ത്ഥികളും അണികളും വോട്ട് അഭ്യര്‍ത്ഥിച്ച് പല പ്രസ്താവനകളും നടത്തി. ഭ്രൂണഹത്യ ചൂണ്ടിക്കാട്ടിയും വോട്ട് അഭ്യര്‍ത്ഥന നടന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. ഭ്രൂണഹത്യ ആയുധമാക്കി ട്രംപിനായി വോട്ടുചോദിച്ച് വൈദികന്‍ അള്‍ത്താരയില്‍ പ്രത്യക്ഷപ്പെട്ടു. നശിപ്പിച്ച ഭ്രൂണവുമായിട്ടായിരുന്നു വൈദികന്റെ വോട്ടഭ്യര്‍ത്ഥന. ഭ്രൂണം അള്‍ത്താരയില്‍ കിടത്തി ഫെയ്‌സ് ബുക്ക് ലൈവ് പ്രസംഗം നടത്തിയായിരുന്നു വൈദികന്റെ വോട്ടഭ്യര്‍ത്ഥന. ഫ്രാങ്ക് പവോണ്‍ എന്ന കത്തോലിക്ക വൈദികനാണ് ഈ കടുംകൈ ചെയ്തിരിക്കുന്നത്. അതും വോട്ടിംഗ് ദിനത്തിന്റെ തലേന്ന്. നിയമപരമായി നശിപ്പിച്ച ഈ ഭ്രൂണം ഒരു പതോളജിസ്റ്റ് തന്നെ അടക്കം ചെയ്യാന്‍ ഏല്‍പ്പിച്ചതാണെന്ന് പവോണ്‍ വീഡിയോയില്‍ പറയുന്നു. ഫെയ്‌സ് ബുക്കില്‍ ലൈവായി അദ്ദേഹം നടത്തിയ പ്രസംഗം വൈറലാവുകയും വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. അമേരിക്കയില്‍ ഭ്രൂണഹത്യ തുടരാന്‍ അനുവദിക്കണോ എന്ന് നമ്മള്‍ തീരുമാനിക്കണമെന്ന് ഫാദര്‍ വീഡിയോയില്‍ ആവശ്യപ്പടുന്നു. ഡെമോക്രാറ്റിക് വിഭാഗം പറയുന്നത് ഭ്രൂണഹത്യ തുടരണമെന്നാണ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡൊണാള്‍ഡ് ട്രംപും പറയുന്നത് കുഞ്ഞുങ്ങളെ സംരക്ഷിക്കണം എന്നാണ്. ഫ്രാങ്ക് പാവോണ്‍ പറയുന്നു. വീഡിയോ ഇതിനോടകം തന്നെ വ്യാപകമായി ഷെയര്‍ചെയ്യപ്പെട്ട് കഴിഞ്ഞു. 44 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടതം മൂന്ന് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഭ്രൂണഹത്യയ്‌ക്കെതിരെ സജീപ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന വ്യക്തിയാണ് പവോണ്‍. അതേസമയം പവോണിന്റെ നടപടി ദൈവനിന്ദയും സഭാചട്ടങ്ങളുടെ ലംഘനവുമാണെന്ന് സഭാനേതൃത്വം അറിയിച്ചു. പരിപാവനമായ ആരാധനയ്ക്ക് മാത്രമാണ് അള്‍ത്താര ഒരുക്കിയിരിക്കുന്നത്. അവിടെ നശിപ്പിച്ച ഭ്രൂണം കിടത്തി രാഷ്ട്രീയ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ല. സഭാ നേതൃത്വം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (5 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (5 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (5 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (5 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (5 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (7 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (13 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (13 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (13 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (13 hours ago)

Malayali Vartha Recommends