Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

കാണാം വീഡിയോ...ഒരു ഉടുമ്പിനെ പിടിക്കാന്‍ അനേകം പാമ്പുകള്‍; പാമ്പുകളുടെ പിടിയില്‍ നിന്നും കുതറി രക്ഷപ്പെട്ടപ്പോള്‍ പിന്നാലെ പാമ്പുകള്‍ ഒരുമിച്ച് പാഞ്ഞു

08 NOVEMBER 2016 06:38 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ശ്വാസമടക്കിപ്പിടിച്ച് കാണാന്‍ ഒരു വീഡിയോ. ദീര്‍ഘകാലമായി ബിബിസി പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന സീരീസായ പ്ലാനെറ്റ് എര്‍ത്ത് 2വിന്റെ എപ്പിസോഡ് കഴിഞ്ഞ രാത്രി പ്രക്ഷേപണം ചെയ്തിരുന്നു. ഡസന്‍ കണക്കിന് പാമ്പുകള്‍ ഒരു ഉടുമ്പിനെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുന്നതാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. പാമ്പുകളുടെ പിടിയില്‍ നിന്നും കുതറി രക്ഷപ്പെട്ട ഉടുമ്പിന് പിന്നാലെ പാമ്പുകള്‍ ഒരുമിച്ച് പായുകയായിരുന്നു. ഹൃദയം നിലയ്ക്കുന്ന ഈ വീഡിയോ ഒരു ഞെട്ടലോടെ മാത്രമേ ആര്‍ക്കും കാണാന്‍ സാധിക്കുകയുള്ളൂ. ' ദി സ്‌റ്റെഫ് ഓഫ് നൈറ്റ്‌മെയേര്‍സ്' എന്ന ടൈറ്റിലിലാണീ ഫൂട്ടേജ് പ്രക്ഷേപണം ചെയ്തിരിക്കുന്നത്. പസിഫിക്ക് സമുദ്രത്തിലെ ഗാലപഗോസ് ദ്വീപില്‍ വച്ചാണീ ദൃശ്യങ്ങള്‍ ജൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.
പാമ്പുകളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന ഉടുമ്പുകളെയും ഇതില്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ മറ്റ് ചില ഉടുമ്പുകളെ പാമ്പുകള്‍ പിടികൂടി വരിഞ്ഞ് മുറുക്കുന്നതും കാണാം. ബിബിസി1ലാണീ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തിരിക്കുന്നത്. ഇവിടെ ചിത്രീകരണത്തിനെത്തിയപ്പോള്‍ ബിബിസി സംഘം ഈ പാമ്പുകളെ കണ്ട് ആദ്യം ഞെട്ടിപ്പോയെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള പാമ്പുകളെ താന്‍ മറ്റെവിടെയും കണ്ടിട്ടില്ലെന്നാണ് പ്രോഗ്രാമിന്റെ അവതാരകനായ സര്‍ ഡേവിഡ് ആറ്റന്‍ബറോ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ രാത്രി 8 മണിക്ക് പ്രക്ഷേപണം ചെയ്തിരിക്കുന്ന ഫൂട്ടേജ് കണ്ട് മില്യണ്‍ കണക്കിന് പ്രേക്ഷകരാണ് കണ്ട് ഞെട്ടിയിരിക്കുന്നത്. ഇത് ഒരു യഥാതദ ഭീകര സിനിമയ്ക്ക് സമാനമാണെന്നാണ് നിരവധി പേര്‍ പ്രതികരിച്ചിരിക്കുന്നത്.
ഈ പാമ്പുകളുടെ കണ്ണുകള്‍ കണ്ടാല്‍ നിസ്സാരമാണെങ്കിലും അവയ്ക്ക് ഉടുമ്പുകളുടെ ഓരോ ചലനവും നിരീക്ഷിക്കാനുള്ള ശേഷിയുണ്ടെന്നാണ് സര്‍ ഡേവിഡ് ആറ്റന്‍ബറോ പറയുന്നത്. ഈ സീരീസിന്റെ തുടര്‍ന്നുള്ള ആറ് പാര്‍ട്ടുകളാണ് പ്രക്ഷേപണം ചെയ്യാനിരിക്കുന്നത്. 2006ല്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ഫസ്റ്റ് പ്ലാനറ്റ് എര്‍ത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇത് വരുന്നത്. മൂന്ന് വര്‍ഷമെടുത്തിട്ടായിരുന്നു ഇത് ചിത്രീകരിച്ചിരുന്നത്. ആദ്യ എപ്പിസോഡ് ദ്വീപിലെ ജീവികളെ കേന്ദ്രീകരിച്ചായിരുന്നു. ഇതിനായി ഒമ്പത് ലൊക്കേഷനുകളില്‍ ചിത്രീകരിച്ചിരുന്നു. അടുത്ത ആഴ്ച പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡില്‍ പര്‍വതപ്രദേശങ്ങളിലെ മൃഗങ്ങളെയാണ് കാണിക്കുന്നത്. മഞ്ഞില്‍ ജീവിക്കുന്ന അപൂര്‍ പുള്ളിപ്പുലികളെക്കുറിച്ചുള്ള ഭാഗവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഈ പരിപാടിക്കുള്ള വര്‍ധിച്ച ജനപിന്തുണ ബിബിസി ആഘോഷിക്കുന്നുണ്ട്. 9.2 മില്യണ്‍ പേരാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് കണ്ടിരിക്കുന്നത്. മൊത്തം ടിവി പ്രേക്ഷകരില്‍ 36 ശതമാനം വരുമിത്. കഴിഞ്ഞ 15 വര്‍ഷമായി ബ്രിട്ടനില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള നാച്വറല്‍ ഹിസ്റ്ററി പ്രോഗ്രാമാണിത്. ആദ്യ സീരീസിനേക്കാള്‍ കൂടുതല്‍ ജനപ്രിയമാണ് രണ്ടാമത്തെ സീരീസെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പെന്‍ഗ്വിനുകളുടെ മരണത്തെക്കുറിച്ച് ഈ പരിപാടിയില്‍ ഇതുവരെ ചിത്രീകരിച്ചിട്ടില്ല. അവയുടെ മരണം മനുഷ്യരുടെ മരണത്തോട് സാമ്യം തോന്നുന്നതിനാല്‍ അത് കാഴ്ചക്കാരെ കൂടുതല്‍ അസ്വസ്ഥരാക്കുമെന്നതാണ് കാരണമെന്നും സൂചനയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (2 minutes ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (8 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (22 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (33 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (36 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (54 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends