Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

എമിറേറ്റ്‌സ് വിമാനത്തിന്റെ ശക്തിയില്‍ താഴെ കൂടി പറന്ന പ്രൈവറ്റ് ജെറ്റ് മലക്കം മറിഞ്ഞ് 10,000 അടി താഴേക്ക് പതിച്ചു

23 MARCH 2017 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

അമേരിക്കയിൽ അപൂർവ്വ വിധി!കുട്ടികളെ ബലാത്സംഗം ചെയ്തതിന് പ്രതിയെഷണ്ഡീകരിക്കാൻ കോടതി ഉത്തരവ്..വിധി ആഘോഷമാക്കി ജനങ്ങൾ!

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കളും ഇനി പങ്കാളി രാജ്യങ്ങളുടെ സംരക്ഷണത്തിൽ

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം

ജര്‍മന്‍ പ്രൈവറ്റ് ജെറ്റ് മുകളിലൂടെ പറന്ന എമിറേറ്റ്‌സ് സൂപ്പര്‍ ജംബോയുടെ ശക്തിയില്‍ നിയന്ത്രണം വിട്ട് മൂന്നുതവണ മലക്കം മറിയുകയും ഒറ്റയടിക്ക് പതിനായിരം അടിയോളം താഴേക്ക് പതിക്കുകയും ചെയ്തു. എന്നാല്‍ പൈലറ്റിന്റെ എമര്‍ജന്‍സി ലാന്‍ഡിങ്ങിലൂടെ വന്‍ ദുരന്തം ഒഴിവായി. 

വലിയ വിമാനത്തില്‍നിന്ന് ആയിരം അടി താഴെയാണ് പ്രൈവറ്റ് ജെറ്റ് പറന്നിരുന്നതെങ്കിലും ആകാശപാതയിലുണ്ടായ ഉലച്ചില്‍ വിമാനത്തെ വട്ടംകറക്കുകയായിരുന്നു. വായുവിലുണ്ടായ ശക്തമായ ചലനത്തെ അതിജീവിക്കാനാകാതെ മലക്കംമറിഞ്ഞ പ്രൈവറ്റ് ജെറ്റ് തകരുമെന്നുതന്നെയാണ് ഏവരും പ്രതീക്ഷിച്ചത്. 34,000 അടി മുകളിലൂടെ പറക്കുകയായിരുന്ന വിമാനം ഒറ്റയടിക്ക് പതിനായിരം അടി താഴ്ചയിലേക്ക് വന്നു.

ഒമ്പത് യാത്രക്കാരും വിമാനജോലിക്കാരുമായി പറന്ന പ്രൈവറ്റ് ജെറ്റ് അറബിക്കടലിന് മുകളില്‍വച്ചാണ് സൂപ്പര്‍ജംബോയുടെ ശക്തിയില്‍പ്പെട്ടുലഞ്ഞത്. ജനുവരി ഏഴിനാണ് സംഭവം. മസ്‌കറ്റില്‍ നിന്ന് 630 നോട്ടിക്കല്‍ മൈല്‍ അകലെക്കൂടി പറക്കുകയായിരുന്നു ബൊംബാര്‍ഡിയര്‍ ചാലഞ്ചര്‍ ജെറ്റ്. ദുബായില്‍ നിന്ന് സിഡ്‌നിയേലേക്കുള്ള എമിറേറ്റ്‌സ് എയര്‍ബസ് ഇതേസമയം എതിര്‍ദിശയില്‍ പറക്കുന്നുണ്ടായിരുന്നു. 

ലോകത്തേറ്റവും വലിയ യാത്രാവിമാനമാണ് എയര്‍ബസ് 380. അത് വായുവിലുണ്ടാക്കുന്ന ഓളമാണ് ചെറുവിമാനത്തെ കുടുക്കിയത്. എയര്‍ബസിന്റെ ചിറകുകള്‍ വായുവിനെ കീറിമുറിച്ച് പറക്കുമ്പോഴുണ്ടാകുന്ന മര്‍ദം താഴെപ്പറന്ന ചെറുവിമാനത്തെ എടുത്തെറിയുകയായിരുന്നു. 73 മീറ്റര്‍ നീളവും 386 മുതല്‍ 560 ടണ്‍വരെ ഭാരവുമുള്ളതാണ് എയര്‍ബസ്. ചാലഞ്ചറാകട്ടെ, 21 മീറ്റര്‍ നീളവും 21 ടണ്ണോളം ഭാരവുമുള്ള കുഞ്ഞന്‍ വിമാനവും.

വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പൈലറ്റുമാര്‍, വിമാനം നേരെ മസ്‌കറ്റ് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാരമായ പരിക്കുകളേറ്റു. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് വാര്‍ത്ത പുറത്തുവിട്ട എവിയേഷന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (1 hour ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (1 hour ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (1 hour ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (2 hours ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (2 hours ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (2 hours ago)

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...  (2 hours ago)

#Geopolitics വൻ യുദ്ധത്തിന് തുടക്കമോ?  (2 hours ago)

#GoldRateToday വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം  (2 hours ago)

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (2 hours ago)

ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ  (2 hours ago)

#Louisiana പീഡനവീരന് വധശിക്ഷയ്ക്ക് സമാനമായ ശിക്ഷ!  (2 hours ago)

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...  (2 hours ago)

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (3 hours ago)

Malayali Vartha Recommends