Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

താനെ കോള്‍ സെന്റര്‍ തട്ടിപ്പ് കേസ് പ്രതി അറസ്റ്റില്‍; കാമുകിക്ക് സമ്മാനിച്ചത് 2.5 കോടിയുടെ ഓഡി കാര്‍

09 APRIL 2017 09:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെ കബളിപ്പിച്ച് 3000 കോടി ഡോളര്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. കുപ്രസിദ്ധമായ താനെ കോള്‍ സെന്റര്‍ തട്ടിപ്പ് കേസിലെ പ്രതി സാഗര്‍ താക്കര്‍ (24)എന്ന ഷാഗിയാണ് അറസ്റ്റിലായത്. തട്ടിപ്പ് നടന്ന ഇന്റേണല്‍ റവന്യൂ സര്‍വീസ് കോള്‍ സെന്ററിനു പിന്നിലെ ബുദ്ധികേന്ദ്രം ഷാഗിയായിരുന്നു. താനെ പോലീസാണ് ഷാഗിയെ ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്.

തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനാണ് സാഗര്‍ എന്ന ഷാഗി ഉപയോഗിച്ചിരുന്നത്. ഒരു സംഘം ബൗണ്‍സര്‍മാരുടെ സംരക്ഷണത്തിലായിരുന്നു ഷാഗിയുടെ സഞ്ചാരം. മുംബൈയിലെ ആഡംബര നൈറ്റ് പാര്‍ട്ടികളില്‍ സജീവമായിരുന്ന സാഗറിന് മുന്തിയ ഇനം കാറുകളുടെ ശേഖരം തന്നെയുണ്ടായിരുന്നു. കാമുകിക്ക് പിറന്നാള്‍ സമ്മാനമായി 2.5 കോടി രൂപ വിലമതിക്കുന്ന ഓഡി കാറാണ് നല്‍കിയത്. ഒരു ക്രിക്കറ്റ് താരത്തില്‍ നിന്ന് 70 ലക്ഷത്തിനാണ് ഈ കാര്‍ സ്വന്തമാക്കിയത്. ഇത് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

ദുബായില്‍ നിന്നും നാടുകടത്തിയതിനെ തുടര്‍ന്ന് മുംബൈയില്‍ വിമാനമിറങ്ങൂന്‌പോഴാണ് ഷാഗിയുടെ കൈയ്യില്‍ വിലങ്ങൂവീണത്. 2013 മുതല്‍ വിവിധ കോള്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. അമേരിക്കകാരായ 15,000 നികുതി ദായകരെയാണ് ഷാഗി ലക്ഷ്യമിട്ടിരുന്നത്. കേസില്‍ 61 പേര്‍ക്കെതിരെയാണ് യു.എസ് കോടതി കുറ്റം ചുമത്തിയിരുന്നത്. ഐആര്‍എസ്, ഇമിഗ്രേഷന്‍, ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് ഇയാള്‍ കോള്‍ സെന്റര്‍ ഇടപാടുകാരില്‍ നിന്ന് പണം തട്ടിയെടുത്തത്.


കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തട്ടിപ്പ് പുറത്തുവന്നത്. കോള്‍സെന്റര്‍ നടത്തിപ്പുകാരായ 70 പേരെയും 700 ഓളം ജീവനക്കാരെയും പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഷാഗിയുടെ പേര് പോലീസിന് ലഭിച്ചത്. ഇതിനകം തന്നെ ഷാഗി രാജ്യം വിട്ടിരുന്നു. ദുബായിലേക്ക് കടന്ന ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസും നല്‍കിയിരുന്നു.

വിദേശത്തെ കോള്‍ സെന്ററില്‍ ജോലിക്കാരനായ ജഗദീഷ് കനാനിയുടെ ഉപദേശം സ്വീകരിച്ച് 16ാം വയസ്സിലാണ് സാഗര്‍ ഈ രംഗത്തെത്തിയത്. സാഗറുമായുള്ള ബന്ധത്തില്‍ ഇയാളും അറസ്റ്റിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (2 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (2 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (4 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (4 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends