Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇന്ത്യക്കാര്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്ന വിസകള്‍ ഓസ്‌ട്രേലിയ നിര്‍ത്തലാക്കി

18 APRIL 2017 02:34 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയയിലേക്ക് കുടയേറാന്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്ന വിസകള്‍ ഓസ്‌ട്രേലിയ നിര്‍ത്തലാക്കി. താല്‍ക്കാലിക ജോലികള്‍ക്കായി വിദേശികള്‍ക്ക് അനുവദിക്കുന്ന 457 വിസയാണ് നിര്‍ത്തലാക്കിയത്. രാജ്യത്തിന്റെ പൊതു താല്‍പ്പര്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടാണ്‍ബുള്‍ പറഞ്ഞു.

95,000 വിദേശികളാണ് നിര്‍ത്തലാക്കിയ വിസകള്‍ ഉപയോഗിച്ച് നിലവില്‍ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ജോലികളില്‍ ആദ്യ പരിഗണന ഓസ്‌ട്രേലിയക്കാര്‍ക്കായിരിക്കുമെന്ന് മാല്‍ക്കം ടാണ്‍ബുള്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ജോലികളും മൂല്യങ്ങളും മുന്‍നിര്‍ത്തിയുള്ള മാറ്റമാണിതെന്നാണ് അദ്ദേഹം പറയുന്നത്. വിദഗ്ദരായ തൊഴിലാളികളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജോലിക്കുവേണ്ടി പാസ്‌പോര്‍ട്ട് എടുത്തുവരുന്നവര്‍ക്കായി ഇനി 457 വിസ അനുവദിക്കില്ലെന്നും അവ ഓസ്‌ട്രേലിയക്കാര്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ തൊഴിലിടങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭ്യമാകാത്തതുകൊണ്ടാണ് വിസ അനുവദിച്ചിരുന്നതെന്നും എന്നാല്‍ ഇതിന്റെ മറവില്‍ പരിശീലനവും വൈദഗ്ദ്യവുമില്ലാത്ത തൊഴിലാളികളെ കൊണ്ടുവരുന്നതായും മാല്‍ക്കം ടാണ്‍ബുള്‍ പറഞ്ഞു. പകരമായി പുതിയ വിസകളായിരിക്കും കൊണ്ടുവരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ത്തലാക്കിയ വിസ പ്രകാരം ഓസ്‌ട്രേലിയയിലെത്തുന്ന വിദേശിക്ക് സ്വന്തം കുടുംബത്തെ കൂടി കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. ഈ സൗകര്യമാണ് ഇന്ത്യക്കാര്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. 

നിര്‍ത്തലാക്കിയവയ്ക്ക് പകരമായി കൊണ്ടുവരുന്ന വിസയില്‍ തൊഴില്‍ മേഖലകള്‍ പരിമിതപ്പെടുത്തുമെന്നാണ് സൂചന. കൂടാതെ ഇത് അനുവദിക്കുന്നതിന് കൂടുതല്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും. ആത്യാവശ്യമായ സാഹചര്യങ്ങളില്‍ മാത്രം ആവശ്യത്തിന് സ്വദേശികളെ ലഭിക്കാതെ വരുമ്പോള്‍ വിദേശ തൊഴിലാളികളെ അനുവദിക്കുക എന്നതാണ് പുതിയ സര്‍ക്കാര്‍ നയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends