Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഇനി വരുന്നത് പച്ചവെള്ളം ചവച്ചു തിന്നുന്ന 'ഓഹോ' കാലം; പ്ലാസ്റ്റിക്ക് കുപ്പികള്‍ ഔട്ടാകും

21 APRIL 2017 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

യാത്ര പോകുമ്പോള്‍ ഇനി പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കൈയില്‍ കരുതേണ്ടതില്ല. ഒന്നോ രണ്ടോ 'ഓഹോ' കഴിച്ചാല്‍ ദാഹം പമ്പ കടക്കും. ചവച്ചു തിന്നാന്‍ പാകത്തില്‍ വെള്ളം വിപണിയിലെത്തിക്കുന്നത് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കിപ്പിങ് റോക്ക്‌സ് ലാബ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയാണ്. ലോകത്തിനാകെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുള്ള ബദല്‍ എന്ന ലക്ഷ്യമാണ് ഇത്തരമൊരു ആശയത്തിലേക്കു കമ്പനിയെ എത്തിച്ചത്.

സസ്യങ്ങളില്‍നിന്നും കടല്‍പ്പായലില്‍നിന്നും നിര്‍മിക്കുന്നു സ്വാഭാവിക വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച ജെല്ലി പോലുള്ള നേര്‍ത്ത സ്തരം കൊണ്ട് ചെറിയ ഐസ് ക്യൂബുകള്‍ പൊതിഞ്ഞാണ് ഓഹോ നിര്‍മിക്കുന്നത്. ഐസ് ഉരുകുന്നതോടെ ഇത് ഗോളാകൃതിയില്‍ രൂപപ്പെടും. ഓറഞ്ച് പോലുള്ള പഴങ്ങളുടെ തൊലി ഉദാഹരണമാക്കിയാണ് കാല്‍സ്യം ക്ലോറൈഡും സോഡിയം അല്‍ജിനേറ്റും ഉപയോഗിച്ചുള്ള നേര്‍ത്ത ചര്‍മം നിര്‍മിച്ചിരിക്കുന്നത്.

ഈ നേര്‍ത്ത സ്തരവും ഭക്ഷണയോഗ്യമാണ്. നാലു മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ ഈ സ്തരം സ്വാഭാവിമായി നശിച്ചുപോകുകയും ചെയ്യും. ശീതളപാനീയങ്ങളും എന്തിനു മദ്യം വരെ ഇത്തരത്തില്‍ പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഓരോരോ ഫ്‌ളേവറില്‍ നിര്‍മിക്കാന്‍ കഴിയുന്ന സ്തരം പ്ലാസ്റ്റിക്കിനേക്കാള്‍ ചെലവു കുറഞ്ഞതുമാണ്. ഓഹോയില്‍ രണ്ടു നേര്‍ത്ത സ്തരപാളികള്‍ക്കുള്ളിലാണ് വെള്ളം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആദ്യ പാളി പൊളിച്ച് രണ്ടാം പാളി പൊട്ടിച്ചു വെള്ളം കുടിക്കുകയും ചെയ്യാം.

ലണ്ടന്‍ ബ്രിഡ്ജില്‍ കമ്പനി നടത്തിയ പ്രദര്‍ശനത്തില്‍ ഓഹോ വിഴുങ്ങിയവര്‍ ശരിക്കും അതിശയപ്പെട്ടു. ലണ്ടനില്‍ എഞ്ചിനീയര്‍മാരായ റോഡ്രിഗോ ഗാര്‍ഷ്യ ഗോന്‍സാലസ്, പീയറി പാസ്ലിയര്‍, ഗുലിയാമെ കൗച്ച് എന്നിവര്‍ ചേര്‍ന്നാണ് ഓഹോ എന്ന ആശയം രൂപപ്പെടുത്തിയത്. മനുഷ്യനിര്‍മിത പഴം എന്നാണ് പിയറി ഓഹോയെ വിശേഷിപ്പിക്കുന്നത്.

2014ലാണ് ആദ്യമായി കമ്പനി ഓഹോ അവതരിപ്പിച്ചത്. ഇപ്പോള്‍ ആയിരത്തോളം സ്വതന്ത്ര കമ്പനികളാണ് ഇവരുടെ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ തയാറായി രംഗത്തുള്ളത്. ക്രൗഡ് ക്യൂബ് എന്ന ഫണ്ടിങ് സൈറ്റിലൂടെ നടത്തിയ പ്രചാരണത്തില്‍ ആദ്യ 72 മണിക്കൂറിനുള്ളില്‍ തന്നെ 850000 പൗണ്ട് ശേഖരിക്കാന്‍ കമ്പനിക്കു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (12 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (21 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (26 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends