Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കിം ജോങ് ഉന്നിന്റെ മരണ ക്യാമ്പുകളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന പീഡനങ്ങളെന്ന് വെളിപ്പെടുത്തല്‍

01 MAY 2017 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ഉത്തരകൊറിയയിലെ ഒരു മലക്യാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് സഹോദരങ്ങള്‍ക്കുണ്ടായ ദുരന്തം വിവരിക്കുമ്പോള്‍ ജയിലുദ്യോഗസ്ഥയായ ലിം ഹെയ് ജിന്‍ ഇപ്പോഴും വിറയ്ക്കുകയാണ്. ഏഴ് കുടുംബാംഗങ്ങളെ തത്ക്ഷണം വധിച്ചു. നിരവധി പേരാണ് ഇവിടെ പട്ടിണി കിടക്കുന്നത്. ഇവര്‍ ക്രൂര മര്‍ദനങ്ങള്‍ക്കും ഇരയാകുന്നു. ജയില്‍ ചാടാന്‍ ശ്രമിച്ചതിന് ഇവര്‍ക്ക് കൂട്ടശിക്ഷയാണ് നല്‍കുന്നത്. രണ്ട് സഹോദരങ്ങളെ എല്ലാവരുടെയും മുന്നില്‍ വച്ച് വധിച്ചു. എല്ലാവരെയും ദൃക്‌സാക്ഷികളാക്കിയത് ഇനി രക്ഷപ്പെടാന്‍ ആരും ശ്രമിക്കാതിരിക്കാനാണെന്നും അവര്‍ വെളിപ്പെടുത്തുന്നു. മറ്റ് തടവുകാര്‍ക്ക് നേരെ പിന്നീട് കല്ലേറുമുണ്ടായി. അന്ന് ഇരുപത് വയസ് മാത്രമുണ്ടായിരുന്ന ലിമ്മിനെ ഈ ദൃശ്യങ്ങള്‍ ഏറെ അസ്വസ്ഥയാക്കി.

ദിവസങ്ങളോളം തനിയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ പോലുമായില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ക്യാമ്പ് ഗാര്‍ഡായി ഏഴ് വര്‍ഷം സേവനമനുഷ്ഠിച്ച തനിയ്ക്ക് പിന്നീടും ഇത്തരത്തില്‍ പല ക്രൂരതകളും കാണേണ്ടി വന്നു. രാഷ്ട്രത്തിന്റെ ശത്രുക്കളായ പ്രഖ്യാപിച്ച രാഷ്ട്രീയ തടവുകാരെ ക്രൂരമായ പീഡനങ്ങള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും ഇരകളാക്കി. ഒരു സ്ത്രീയെ ചോദ്യം ചെയ്യല്‍വേളയില്‍ നഗ്‌നയാക്കി തീ കൊളുത്തി. തടവുകാരെ മൃഗങ്ങളായാണ് അധികൃതര്‍ കാണുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ ഇവിടെയുണ്ടെന്നും ലിം പറയുന്നു. ഇവര്‍ ഇപ്പോള്‍ ജയില്‍ സേവനം അവസാനിപ്പിച്ചു. കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷം ശക്തമായതോടെയാണ് തടവറയിലെ പീഡനകഥകളുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും ക്രൂരമായ രാഷ്ട്രത്തെ നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനെ നയതന്ത്രത്തിലൂടെ പരിഹരിക്കാനാകില്ലെന്നാണ് ഇവര്‍ കരുതുന്നത്. 

ഇതാദ്യമായാണ് ഒരു വനിതാ ഉദ്യോഗസ്ഥ തന്റെ അനുഭവങ്ങള്‍ ഇത്തരത്തില്‍ വെളിപ്പെടുത്തുന്നത്. തങ്ങള്‍ക്ക് തടവുകാരോട് യാതൊരു സഹാനുഭൂതിയും തോന്നിയിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇവര്‍ വലിയ കുഴപ്പങ്ങള്‍ ചെയ്തവരാണെന്നായിരുന്നു തങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ സാധാരണ ജനങ്ങളായിരുന്നുവെന്ന് ഇപ്പോള്‍ തനിയ്ക്കറിയാം. അത് കൊണ്ട് തന്നെ വല്ലാത്ത കുറ്റബോധം തോന്നുന്നുമുണ്ട്. പല തടവുകാരും തങ്ങള്‍ അനുഭവിക്കുന്ന വേദനകളെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും ലിം വ്യക്തമാക്കുന്നു. മുറിവേറ്റവരെ മഞ്ഞില്‍ ഉപേക്ഷിക്കും. പാമ്പുകളെ പിടിച്ച് തിന്ന് വിശപ്പടക്കിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. ആറ് വര്‍ഷം മുമ്പ് കി ജോങ് ഉന്‍ അധികാരം ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ ഇത്രയേറെ വഷളായത്. പതിനേഴാം വയസിലാണ് ലിം ക്യാമ്പ് പന്ത്രണ്ടില്‍ ജോലിക്കെത്തിയത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു ഈ ക്യാമ്പ്. 

ഈ ക്യാമ്പിലെ അന്തേവാസികളിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. ആരോഗ്യമുളള പുരുഷന്‍മാരെ ഖനികളില്‍ പണിക്ക് അയച്ചിരുന്നു. ഇവരില്‍ ഏറെ പേരും കൊല്ലപ്പെട്ടു. ചിലര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായി. ഒരു വാതക ദുരന്തത്തില്‍ 300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഖനിയുടെ വാതിലുകള്‍ അടച്ച് വാതകം പടരുന്നത് ഒഴിവാക്കി. ആണവായുധ പരീക്ഷണത്തിനിടെയും നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടു. 

പ്രണയം നടിച്ച് പുരുഷ ജീവനക്കാര്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുമായിരുന്നെന്നും ഇവര്‍ പറയുന്നു. ഈ സ്ത്രീകള്‍ ഗര്‍ഭിണിയായാല്‍ അവരെ കൊല്ലുകയോ ഗര്‍ഭഛിദ്രം നടത്തുകയോ ചെയ്യുമായിരുന്നു. പ്രസവിച്ചാല്‍ കുഞ്ഞുങ്ങളെ തല്ലി കൊല്ലുകയോ ജീവനോടെ കുഴിച്ച് ഇടുകയോ ചെയ്യുമായിരുന്നു. സ്ത്രീകളെയും പുരുഷന്‍മാരെയും വെവ്വേറെയാണ് പാര്‍പ്പിച്ചിരുന്നതെങ്കിലും ചില മാതൃകാ തടവുകാര്‍ക്ക് ക്യാമ്പ് മേധാവികള്‍ ഇണകളെ നല്‍കുമായിരുന്നു. കഠിനാദ്ധ്വാനം ചെയ്യുന്നതിനുളള പ്രതിഫലമെന്ന നിലയിലായിരുന്നു ഇത്. തടവുകാര്‍ രാവിലെ അഞ്ച് മണിക്കുണരണം. പതിനാറ് മണിക്കൂര്‍ വയലില്‍ പണിയെടുക്കണം. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണം. പഴകിയ സൈനിക വസ്ത്രങ്ങളാണ് ഇവര്‍ക്ക് ധരിക്കാന്‍ നല്‍കിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (6 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (6 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (6 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (7 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (7 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (7 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (7 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (7 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (7 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (8 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (8 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (8 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (8 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (8 hours ago)

Malayali Vartha Recommends