Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അമേരിക്കയെ വീഴ്ത്താനായി കൊറിയൻ പെൺപട

01 MAY 2017 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

അമേരിക്കയുമായി ആണവ യുദ്ധത്തിനു തയ്യാറെടുക്കുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ രാത്രിയില്‍ ശയിക്കുന്നത് മൂന്നു യുവതികളോടൊപ്പമെന്നു റിപ്പോര്‍ട്ട്. കന്യകകളായ യുവതികളെയാണ് എല്ലാ ദിവസവും രാത്രിയില്‍ കിം ലൈംഗിക വേഴ്ചയ്ക്കു ഉപയോഗിക്കുന്നതെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. എയ്ഡ്സോ, മറ്റു ലൈംഗിക രോഗങ്ങളോ ഇല്ലെന്നു ഉറപ്പാക്കുന്ന പെണ്‍കുട്ടികളെ പട്ടാളത്തിലെ കമാന്‍ഡോകളായി തിരഞ്ഞെടുത്ത ശേഷമാണ് കിം ലൈംഗിക ബന്ധത്തിനു ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയും കൊറിയയും തമ്മില്‍ ആണവ യുദ്ധം ആസന്നമായ സാഹചര്യത്തില്‍ കൊറിയയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക രഹസ്യങ്ങള്‍ ശേഖരിച്ചത്. കൊറിയയ്ക്കെതിരെ ആക്രണം എല്ലാ വിധത്തിലും നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കിമ്മിന്റെ കിടപ്പറ രഹസ്യം വരെ അമേരിക്ക പുറത്തു വിട്ടിരിക്കുന്നത്. കിമ്മിന്റെ സേനയില്‍ ആയിരത്തോളം യുവതികളാണ് നിലവിലുള്ളത്. ഇവരെല്ലാം കിമ്മിന്റെ ലൈംഗിക അടിമകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കിം ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ രാത്രിയില്‍ മൂന്നു പേരെയെങ്കിലും ലൈംഗിക വൃത്തിയ്ക്കായി പട്ടാള ഓഫിസര്‍മാര്‍ കിമ്മിന്റെ മുറിയിലേയ്ക്കു അയക്കാറുണ്ട്.

കിമ്മിന്റെ കിടപ്പറയിലേയ്ക്കു നയിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കന്യകമാരായിരിക്കണം, യാതൊരു വിധ ലൈംഗിക രോഗവും ഉള്ളവരാകരുത്, കിമ്മിന്റെ ഏത് ആഗ്രഹത്തിനും വഴങ്ങുന്നവരാകണം, ഇതോടൊപ്പം രാത്രി മുഴുവന്‍ നഗ്‌നരായി കഴിയാന്‍ സന്നദ്ധരായവരാകണം ഇങ്ങനെ പോകുന്നു കിമ്മിന്റെ ലൈംഗിക അടിമകളെ കണ്ടെത്താനുള്ള നിബന്ധനകള്‍. കിമ്മിന്റെ ആഗ്രഹങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ടു ഈ പെണ്‍പടയ്ക്ക് പട്ടാള പരിശീലത്തില്‍ ഇളവുണ്ടെന്ന ധാരണയൊന്നും വേണ്ട. 16 വയസു പ്രായമായ പെണ്‍കുട്ടികളെയാണ് കിം തന്റെ കമാന്‍ഡോ സേനയിലേയ്ക്കു തിരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. 

ഒരു വര്‍ഷത്തെ പരിശീലന കാലയളവിനിടെ ദിവസവും ആറു മണിക്കൂര്‍ പരേഡ് പരിശീലനം. മൂന്നു മണിക്കൂര്‍ എല്ലാ വിധ ആയോധനകലകളിലുമുള്ള പരിശീലനനമാണ്. അഞ്ചു മണിക്കൂറാണ് തിയറി ക്ലാസുകള്‍. ബാക്കിയുള്ള പത്തു മണിക്കൂറില്‍ ഏഴു മണിക്കൂറും സൈന്യത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ ക്ലാസുകളാണ്. എല്ലാം കഴിഞ്ഞ മൂന്നു മണിക്കൂര്‍ മാത്രമാണ് ഈ പെണ്‍പടയ്ക്കു വിശ്രമത്തിനായി അനുവദിച്ചിരിക്കുന്നത്.

യുദ്ധത്തിനിടെ ശത്രുക്കളുടെ കയ്യില്‍പ്പെട്ടാല്‍ സൈനികരഹസ്യം വെളിപ്പെടുത്താതിരിക്കാനെന്ന പേരില്‍ ക്രൂരമായ പീഡനമുറകള്‍ക്കും ഈ പെണ്‍പട ഇരയാകാറുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ പീഡിപ്പിക്കുന്നത് അടക്കമുള്ളവ ഇവര്‍ക്കു നേരിടേണ്ടി വരാറുണ്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും, ലോകത്തിലെ ഏറ്റവും മികച്ച വനിതാ സൈനിക വ്യൂഹം തന്നെയാണ് കൊറിയയുടെ പക്കലുള്ളതെന്നും അമേരിക്കന്‍ സംഘം സമ്മതിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (6 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (6 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (6 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (7 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (7 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (7 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (7 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (7 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (8 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (8 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (8 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (8 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (8 hours ago)

Malayali Vartha Recommends