Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഒബാമയെ രാഷ്ട്രീയത്തില്‍ എത്തിച്ചത് നഷ്ട പ്രണയം!!

04 MAY 2017 12:01 PM IST
മലയാളി വാര്‍ത്ത

ദമ്പതികള്‍ക്കെല്ലാം മാതൃക എന്നാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയേയും മിഷേല്‍ ഒബാമയേയും വിശേഷിപ്പിക്കുന്നത്. അത്രയ്ക്കും സ്‌നേഹത്തിലാണ് രണ്ടുപേരും. എന്നാല്‍ മിഷേലിനെ കാണുന്നതിന് മുമ്പ് ഈ ഒബാമയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍ .

ഒബാമയുടെ ജീവിതത്തെ ആസ്പദമാക്കി പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവ് ഡേവിഡ് ജെ ഗാരോ എഴുതിയ റൈസിങ് സ്റ്റാര്‍ എന്ന പുസ്തകത്തിലാണ് ഒബാമയുടെ പ്രണയത്തെക്കുറിച്ച് പറയുന്നത്. വെറുതേ തമാശയ്ക്കുള്ള പ്രണയമൊന്നുമായിരുന്നില്ല അത്. അസ്ഥിക്ക് പിടിച്ച ഒന്നാന്തരം പ്രണയം തന്നെ. പക്ഷേ സംഗതി ഒരു ഭാഗത്തേക്കേ ഉണ്ടായിരുന്നുള്ളൂ. വണ്‍ വേ ലവ്.

ഷെയ്‌ല മിയോഷി ജാഗര്‍ എന്നായിരുന്നു കക്ഷിയുടെ പേര്. ഒബേര്‍ലിന്‍ കോളേജിലെ പ്രൊഫസറാണ് ഷെയ്‌ല ഇപ്പോള്‍ . ഷെയ്‌ലയുമായി പുസ്തക രചയിതാവ് നടത്തിയ മുഖാമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ ഭാഗം തന്നെയാണ് റൈസിങ് സ്റ്റാറിന്റെ മുഖ്യ ആകര്‍ഷണവും.

എണ്‍പതുകളില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസറായി ജോലി ചെയ്യുമ്പോഴാണ് ഒബാമ ഷെയ്‌ലയെ പരിചയപ്പെടുന്നത്. 1986-ലാണ് തനിക്ക് ഷെയ്‌ലയെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നും ഒബാമ ഷെയ്‌ലയുടെ മാതാപിതാക്കളോട് പറയുന്നത്. അന്ന് ഒബാമയ്ക്ക് 25ഉം പ്രണയിനിക്ക് 23ഉം ആയിരുന്നു പ്രായം.

പക്ഷേ വിവാഹം കഴിക്കാനുള്ള പ്രായമായിട്ടില്ല എന്ന് പറഞ്ഞ് ഷെയ്‌ലയുടെ രക്ഷിതാക്കള്‍ ഈ ആലോചന നിരസിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഒബാമയ്ക്ക് ചിക്കാഗോയിലെ മേയര്‍ സ്ഥാനമോ സെനറ്റംഗമോ ഗവര്‍ണറോ ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതിനും ശേഷമാണ് ആ കണ്ണുകള്‍ വൈറ്റ്ഹൗസിലേക്ക് തിരിയുന്നതെന്നും ഗാരോ എഴുതുന്നു.

ഒബാമ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ആയതും ഷെയ്‌ല ഡച്ച് ജാപ്പനീസ് ആയതും ഇരുവരുടേയും ബന്ധത്തിന് ഉലച്ചിലുണ്ടാക്കി. പക്ഷേ അപ്പോഴും ഷെയ്‌ലയോടുള്ള ഇഷ്ടം ഒബാമ മനസില്‍ സൂക്ഷിച്ചിരുന്നു. ഹാര്‍ വാര്‍ഡ് നിയമ സ്‌കൂളിലേക്ക് പോകുന്നതിന് മുമ്പായി ഒരിക്കല്‍ ക്കൂടി ഒബാമ ഷെയ്‌ലയോട് തന്റെ ഇഷ്ടം തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ സിയോളില്‍ ഗവേഷണത്തിന് പോകണമെന്ന് പറഞ്ഞ് അവരത് വീണ്ടും നിരസിച്ചു.

തുടര്‍ന്ന് ഹാര്‍വാര്‍ഡിലേക്ക് പോയ ഒബാമ അവിടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കേയാണ് മിഷേലിനെ പരിചയപ്പെടുന്നതെന്നും റൈസിങ് സ്റ്റാറില്‍ ഗാരോ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (5 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends