Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

43 കാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പീഡനവും കൊലപാതകവും നടന്നത് കാര്‍ പാര്‍ക്കിങ് ഏരിയയില്‍

04 MAY 2017 05:07 PM IST
മലയാളി വാര്‍ത്ത

ഐ ഫോണ്‍ മോഷ്ടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു അഞ്ചു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഏഴു കുട്ടികളുടെ പിതാവായ 43 കാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി. കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ച് വിവസ്ത്രനാക്കിയ യുവാവിനെ ലൈംഗിക അവയവത്തില്‍ മുറിവേല്‍പ്പിച്ചും മര്‍ദിച്ചുമാണ് പെണ്‍കുട്ടികള്‍ കൊലപ്പെടുത്തിയത്. ചിക്കാഗോ സ്വദേശിയായ ബുയോണോ സാഞ്ചസിനെയാണ് പെണ്‍കുട്ടികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഫോക്സ് ലേക്ക് കോര്‍ട്ണി എ ഷേര്‍മാന്‍ എന്ന പെണ്‍കുട്ടിയെയും, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

18 ഉം 17 ഉം വയസായ രണ്ടു കുട്ടികളെ കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്നു ചിക്കാഗോ പൊലീസ് അറിയിച്ചു. പിടിയിലായ കോര്‍ട്ണിയെയും കൂട്ടാളികളെയും ചിക്കാഗോ ട്രൈബ്യൂണിനു മുന്നില്‍ ഹാജരാക്കി.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ ഐ ഫോണ്‍ വില്‍ക്കുന്നതിനായി സാഞ്ചസ് പരസ്യം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 450 യുഎസ് ഡോളറിനു പെണ്‍കുട്ടികളുമായി സാഞ്ചസ് ഫോണ്‍ കച്ചവടം ഉറപ്പിച്ചു. റൗണ്ട് ലേക്ക് ബീച്ചിലെ കാര്‍പാര്‍ക്കിങ്ങില്‍ വച്ച് പണവും ഫോണും കൈമാറാമെന്നായിരുന്നു ഇവര്‍ ധാരണയില്‍ എത്തിയിരുന്നത്.

എന്നാല്‍, ഇവിടെ എത്തിയ പെണ്‍കുട്ടികള്‍ ഒരു കവര്‍ കാറിനുള്ളിലിരുന്ന സാഞ്ചസിനു കൈമാറിയ ശേഷം ഫോണും വാങ്ങി സംഭവ സ്ഥലത്തു നിന്നു രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍, താന്‍ നിര്‍ദേശിക തുക കവറിലില്ലെന്നു കണ്ട സാഞ്ചസ് ഇവരെ തിരികെ വിളിച്ച് പണം ആവശ്യപ്പെട്ടു.

ഇതോടെ ക്ഷുഭിതരായ പെണ്‍കുട്ടികള്‍ സാഞ്ചസിന്റെ കാറിന്റെ ചുറ്റിലും നിന്ന് അസഭ്യം പറയുകയും, സാഞ്ചസിനെ ആക്രമിക്കുകയും ചെയ്തു. കാറിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ സാഞ്ചസിനെ കാറിനുള്ളില്‍ നിന്നും വലിച്ചു പുറത്തിട്ടു. തടുക്കാന്‍ ശ്രമിച്ച സാഞ്ചസിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ പെണ്‍കുട്ടികള്‍, ഇദ്ദേഹത്തിന്റെ ലൈംഗിക അവയവത്തില്‍ തൊഴിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.

 

ക്രൂരമായ ലൈംഗിക ആക്രമണവും പെണ്‍കുട്ടികളില്‍ നിന്നും ഇദ്ദേഹത്തിനു നേരിടേണ്ടി വന്നു. കൈകള്‍ പിന്നിലേയ്ക്കു വലിച്ചു കെട്ടിയ ശേഷമായിരുന്നു ഇദ്ദേഹത്തിനു നേരെയുള്ള പെണ്‍കുട്ടികളുടെ ആക്രമണം. മൃതപ്രായനായി റോഡില്‍ കിടന്ന സാഞ്ചസിനെ വഴിയില്‍ ഉപേക്ഷിച്ച ശേഷം പെണ്‍കുട്ടികള്‍ രക്ഷപെടുകയും ചെയ്തു. ചിക്കാഗോ കൗണ്ടി പൊലീസ് എത്തിയാണ് സാഞ്ചസിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (5 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends