Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

സദ്ദാം അമേരിക്കയുടെ ശത്രുവാകാം, പക്ഷേ ഞങ്ങള്‍ക്ക് ഇന്നും ഒരു വേദനയാണ്: അമേരിക്കന്‍ സുരക്ഷാഭടന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

04 JUNE 2017 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ലോകത്തിനു മുന്നില്‍ സദ്ദാം ഹുസൈന്‍ ഏകാധിപതിയാകാം, അനേകരെ കൊലപ്പെടുത്തിയ ക്രൂരനാകാം... പക്ഷേ, ഞങ്ങള്‍ പരിചയപ്പെട്ടത് മാന്യനായ വ്യക്തിയെയാണ്. അമേരിക്കന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ സദ്ദാം ഹുസൈനെക്കുറിച്ചുള്ള ഓര്‍മകള്‍ 'ദ് പ്രിസണര്‍ ഇന്‍ ഹിസ് പാലസ്' എന്ന പുസ്തകത്തില്‍ ഓര്‍മിക്കുന്നത് സുരക്ഷാ ഭടന്മാരിലൊരാളായ ബില്‍ ബാര്‍ഡന്‍വെപര്‍ ആണ്. 'സൂപ്പര്‍ 12' എന്നറിയപ്പെടുന്ന സുരക്ഷാ ഭടന്മാരിലൊരാളായിരുന്നു ബാര്‍ഡന്‍വെപര്‍. 
ജയിലിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സദ്ദാം സുരക്ഷാ ഭടന്മാരുമായി സൗഹൃദത്തിലായി. 'ഒരു പക്ഷേ, അദ്ദേഹം അമേരിക്കയുടെ ശത്രുവാകാം. ഞങ്ങള്‍ പോലും അതു മറന്നു' ബാര്‍ഡന്‍വെപര്‍ എഴുതി. 
ജയില്‍ ജീവിതത്തിനിടെ ചെറിയ ചെറിയ കാര്യങ്ങള്‍ സദ്ദാമിനു സന്തോഷം പകര്‍ന്നു. റേഡിയോ പരിപാടികളായിരുന്നു പ്രധാന വിനോദം. മേരി ജെ. ബ്ലൈഷിന്റെ ഗാനങ്ങളായിരുന്നു ഏറെ പ്രിയം. ഇടയ്ക്കു ജയിലിലെ പൂന്തോട്ടത്തിലേക്കിറങ്ങും. പൂക്കളെ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. വ്യായാമത്തിനു പ്രത്യേക ഉപകരണവും ഉണ്ടായിരുന്നു. 
കൊഹിബ സിഗരറ്റുകളായിരുന്നു അദ്ദേഹത്തിന്റെ ദൗര്‍ബല്യം. ഫിഡല്‍ കാസ്‌ട്രോയില്‍നിന്നാണ് ആ ശീലം കിട്ടിയതെന്നു സദ്ദാം പറയുമായിരുന്നു. മധുരം അദ്ദേഹത്തിന് ഏറെ പ്രിയമായിരുന്നു. ആരോഗ്യത്തിനു ഹാനികരമെന്ന് അദ്ദേഹം വിശ്വസിക്കുന്ന വിഭവങ്ങള്‍ നിരസിക്കുകയും ചെയ്യും.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം അടുത്ത സുഹൃത്തായി മാറി. കുടുംബകാര്യങ്ങള്‍പോലും അന്വേഷിക്കുമായിരുന്നു. ഒപ്പം മകന്‍ ഉദയ് ഹുസൈന്റെ ചെറുപ്പത്തിലെ കുസൃതികളും അദ്ദേഹം ഓര്‍ത്തെടുത്തു. മുതിര്‍ന്നപ്പോള്‍ ഇതു തലവേദനയായിമാറി. ഒരിക്കല്‍ ആഡംബരക്കാറിനെച്ചൊല്ലിയുണ്ടായ തര്‍ക്കം വെടിവയ്പിലാണു കലാശിച്ചത്. അന്ന് ഉദയ് നടത്തിയ വെടിവയ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ഉടന്‍ തന്നെ ഉദയിന്റെ കാറുകള്‍ കത്തിക്കാന്‍ സദ്ദാം ഉത്തരവിട്ടു. 
ശാന്തമായാണു തടവിലെ പരിമതികളെ അദ്ദേഹം മറികടന്നത്. 2006 ഡിസംബറിലാണ് അദ്ദേഹെത്ത തൂക്കിലേറ്റിയത്. 'ഒരു കുടുംബാംഗം നഷ്ടപ്പെട്ടതിന്റെ വേദനയാണ് എന്നില്‍ നിറഞ്ഞത്. 
അതൊരു കൊലപാതകമാണെന്നു മനസുപറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹത്തോട് ചിലര്‍ കാട്ടിയ അനാദരവും വേദനിപ്പിച്ചു.' ബാര്‍ഡന്‍വെപര്‍ പറയുന്നു. ഇത് അദ്ദേഹത്തിന്റെ മാത്രം വികാരമായിരുന്നില്ല. മാസങ്ങളോളം സദ്ദാമിനൊപ്പമുണ്ടായിരുന്ന 12 അമേരി ക്കന്‍ സുരക്ഷാ ഭടന്മാരുടെ മനസിലും സദ്ദാം ഒരു വേദനയായി നിറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (6 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (26 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (48 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (59 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (13 hours ago)

Malayali Vartha Recommends