Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മാഞ്ചസ്റ്ററിലും ലണ്ടന്‍ ബ്രിഡ്ജിലും സ്‌ഫോടനം നടന്ന് ആഴ്ചകള്‍ക്കിപ്പുറം മറ്റൊരു ദുരന്തം!

19 JUNE 2017 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ലണ്ടനില്‍ പുലര്‍ച്ചെ മോസ്‌ക്കിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒരാളുടെ മരണവും 8 പേരുടെ പരിക്കുകളും സ്ഥിരീകരിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന സാക്ഷികളിലൊരാളുടെ മൊഴിയനുസരിച്ച് അക്രമികളിലൊരാള്‍ ''ഞാന്‍ എല്ലാ മുസ്ലീമുകളെയും കൊന്നൊടുക്കു''മെന്ന് അലറിവിളിച്ച് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളെ തത്സമയം തന്നെ പിടികൂടിയിരുന്നു. 48 വയസ്സ് പ്രായം വരുന്ന അക്രമിയെയാണ് പോലീസ് പിടികൂടിയത്.

വെസ്റ്റ് മിനിസ്റ്റര്‍,മാഞ്ചസ്റ്റര്‍,ലണ്ടന്‍ ബ്രിഡ്ജ് എന്നീ സ്ഥലങ്ങളില്‍ ആഴ്ചകള്‍ക്കപ്പുറം നടന്ന തീവ്രവാദി ആക്രമണങ്ങളുടെ ദുരന്ത വേദനകളില്‍ നിന്നും മുറിവുണങ്ങും മുന്‍പാണ് ഇന്ന് ഫിന്‍സ്ബറി പാര്‍ക്കിലെ മുസ്‌ലീം പള്ളിയ്ക്ക് നേരെയുണ്ടായ ആക്രമണം. മോസ്‌ക്കിലെ പ്രാര്‍ത്ഥന കഴിഞ്ഞ് നോമ്പ് മുറിക്കലിന് ശേഷം പുറത്തേക്കിറങ്ങിയവര്‍ക്ക് നേരെയാണ് വാന്‍ ഓടിച്ച് കയറ്റി ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് നിന്നും പിടികൂടിയ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ പോലിസിന്റെ കസ്റ്റഡിയില്‍.ആക്രമണം നടക്കുന്ന സമയത്ത് അവിടെ നിന്നും വാഹനം ഇടിക്കുന്നതില്‍ നിന്നും രക്ഷപ്പെട്ട അബ്ദുല്‍ റഹ്മാന്‍ സലേഹി എന്നയാളാണ് ബി.ബി.സി വാര്‍ത്തയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ''അയാള്‍ ഉറക്കെ വിളിച്ച് പറഞ്ഞു,ഞാന്‍ എല്ലാ മുസ്ലീമുകളെയും കൊല്ലും''...പിന്നീട് ഞാനും കുറച്ചാളുകളും ചേര്‍ന്ന് അയാളെ പിടികൂടി.അപ്പോള്‍ അയാള്‍ പറഞ്ഞു ''എന്നെ കൊല്ലൂ! ഞങ്ങള്‍ നിങ്ങളെ കൊല്ലില്ല,നിങ്ങള്‍ എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിച്ചു.അയാള്‍ ഒന്നും പ്രതികരിച്ചില്ല''ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നു.ആക്രമണത്തിന് ശേഷം ലണ്ടന്‍ നഗരം മൊത്തം പോലീസിന്റെ നിരീക്ഷണത്തിലാണ്. അക്രമിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉടന്‍ പിടികൂടും എന്ന പ്രതീക്ഷയിലാണ് പോലീസും ജനങ്ങളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (16 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (4 hours ago)

Malayali Vartha Recommends