Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു ; 72 മരണം

10 JULY 2014 11:30 PM IST
മലയാളി വാര്‍ത്ത.

ഗാസയില്‍ രണ്ടു ദിവസമായി തുടരുന്ന ആക്രമണം ഇസ്രായേല്‍ രൂക്ഷമാക്കി. കുട്ടികള്‍ ഉള്‍പ്പെട എഴുപതോളം പാലസ്‌തീന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്‌. ഗാസയിലെ ഇരുന്നൂറോളം സ്ഥലങ്ങളില്‍ ഇന്നലെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ഗാസയിലെ ഹമാസ്‌ പോരാളികള്‍ റോക്കറ്റാക്രമണം നടത്തി. അതെസമയം ഇരുകൂട്ടരും സംയമനം പാലിക്കണമെന്നും പ്രതികാര നടപടികള്‍ നിര്‍ത്തണമെന്നും ഐക്യരാഷ്‌ട്ര സംഘടന ജനറല്‍ സെക്രട്ടറി ബാന്‍ കിമൂണ്‍ ആവശ്യപ്പെട്ടു. സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന്‌ പാലസ്‌തീന്‍ പ്രസിഡന്റ്‌ മഹമൂദ്‌ അബ്ബാസ്‌ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 12ന്‌ ഇസ്രായേല്‍ പൗരന്മാരായ മൂന്നു കൗമാരപ്രായക്കാരെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട്‌ ഉടലെടുത്ത സംഘര്‍ഷമാണ്‌ പുതിയ സംഭവ വികാസങ്ങള്‍ക്ക്‌ കാരണം. കാണാതാ.യ മൂവരെയും പിന്നീട്‌ കൊ ല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുണ്ടായി. ഇതിനു പിന്നില്‍ ഹമാസ്‌ ആണെന്ന്‌ ആരോപിച്ചാണ്‌ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്‌.
2007 മുതല്‍ ഇസ്രായേല്‍ ഉപരോധത്തില്‍ കഴിയുന്ന ഗാസ മേഖല ദാരിദ്ര്യവും ചികിത്സാ സൗകര്യങ്ങളുടെ അഭാവവുമെല്ലാം കാരണം ദുരിതത്തിലാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (5 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (5 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends