Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രിട്ടനിൽ ട്രെൻഡാകുന്നത് " സെക്സ് " ! ; ബിബിസി യുടെ ഒളിക്യാമറ ഡോക്യൂമെന്ററിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

01 MARCH 2018 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

ഫീസടയ്ക്കാനായും പൈസ സമ്പാദിക്കാനായും സ്വന്തം കന്യകാത്വം ലേലം ചെയ്യുന്നവരെയും വേശ്യാവൃത്തി സ്വീകരിക്കുന്നവരെയും കുറിച്ചുള്ള വാർത്തകൾ നാം കേൾക്കുന്നുണ്ട്. എന്നാൽ ബ്രിട്ടനിലെ ഒരു പുതിയ ട്രെൻഡിനെക്കുറിച്ചുള്ള ബിബിസിയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ ചർച്ച. തങ്ങളുടെ ഒളിക്യാമറകൾ ഉപയോഗിച്ചുള്ള ഡോക്യൂമെന്ററിയിലൂടെയാണ് ബിബിസി ഇത്തരത്തിലൊരു സംഭവം പുറത്തെത്തിച്ചത്.

വാടക ലാഭിക്കുന്നതിന് വേണ്ടി ബ്രിട്ടനിലെ രണ്ടരലക്ഷത്തോളം യുവതികള്‍ വീട്ടുടമയ്ക്ക് ആവശ്യമുള്ളപ്പോഴൊക്കെ സെക്സ് നല്‍കുന്ന 'റെന്റ് ഫോര്‍ സെക്സ്' എന്ന ട്രെന്‍ഡിന്റെ പിന്നാമ്പുറങ്ങളാണ് ഈ ഡോക്യൂമെന്ററിയിലൂടെ അന്വേഷിച്ചത്.

വാടകയ്ക്ക് വീടെടുക്കുന്നതിന് സെക്സ് പകരം നല്‍കുന്നതിലും ഇത്തരത്തില്‍ വീട് വാടകയ്ക്ക് നല്‍കുന്നതിലും പലര്‍ക്കും യാതൊരു അസ്വാഭാവികതയും തോന്നുന്നില്ലെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ എല്ലി ഫ്ളാന്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ വ്യക്തമാക്കി.

സ്വന്തം പൂന്തോട്ടത്തില്‍ ഒട്ടേറെ മുറികളുള്ള മറ്റൊരു വീട് പണിത വീട്ടുടമയെയും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്. താനുമായി സെക്സിന് തയ്യാറാണെങ്കില്‍ സൗജന്യതാമസമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ആഴ്ചയില്‍ ഒരുതവണ ലൈംഗിക ബന്ധത്തിന് സമ്മതിച്ചാല്‍ മതിയെന്നും ഇയാള്‍ ഒളിക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു.

ഓണ്‍ലൈനിലൂടെ റെന്റ് ഫോര്‍ സെക്സിന് പ്രേരിപ്പിക്കുന്ന പരസ്യങ്ങളും വര്‍ധിച്ചുവരികയാണ്. ഇതൊരു സാധാരണ രീതിയായി ബ്രിട്ടനില്‍ ഏറെക്കുറെ മാറിയിട്ടുണ്ടെന്നും എല്ലി വെളിപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, അന്തിയുറങ്ങാന്‍ വീടുനല്‍കിയതിന് പകരമായി സെക്സ് നല്‍കിയ ബ്രിട്ടീഷ് യുവതികളുടെ എണ്ണം രണ്ടരലക്ഷത്തോളമാണെന്ന് അവര്‍ വെളിപ്പെടുത്തുന്നു.

വാടകയിലുണ്ടായ വന്‍തോതിലുള്ള വര്‍ധനയാണ് ഇത്തരമൊരു ട്രെന്‍ഡിന് തുടക്കമിട്ടത്. വാടക നല്‍കാന്‍ വരുമാനം പോരാതായതോടെ, സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ക്രെയ്ഗ്ലിസ്റ്റ് പോലുള്ള ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ വരുന്ന പരസ്യങ്ങളിലേറെയും ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 minute ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (16 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (29 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (38 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (48 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (57 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

Malayali Vartha Recommends