Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അയാള്‍ എന്റെ മേശക്കടിയില്‍ ഒളിച്ചിരിക്കുമായിരുന്നു'!!;ഗൂഗിളിനെതിരെ ലൈംഗികാരോപണവുമായി മുന്‍ ജീവനക്കാരി രംഗത്ത്

02 MARCH 2018 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

ഗൂഗിളിനെതിരെ ലൈംഗികാരോപണവുമായി മുന്‍ ജീവനക്കാരി രംഗത്ത്. 2016-ല്‍ ഗൂഗിളില്‍ നിന്നും പുറത്താക്കപ്പെട്ട ലോറേറ്റ ലീയാണ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിന് വിധേയയാട്ടുണ്ടെന്നും ഗൂഗിളിലുണ്ടായിരുന്ന സമയം മുഴുവന്‍ തനിക്കെതിരെ ആഭാസകരമായ സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ലോറേറ്റ് പറയുന്നു.

ലൈംഗികതിക്രമം, ലിംഗവിവേചനം, തെറ്റായ പുറത്താക്കല്‍ എന്നീ ആരോപണങ്ങളുയര്‍ത്തി ഗൂഗിളിനെതിരെ കാലിഫോര്‍ണിയ കോടതിയില്‍ ലോറേറ്റ് പരാതി നല്‍കിയിരിക്കുന്നത്.

2016 ജനുവരിയില്‍ ഒരു സഹപ്രവര്‍ത്തകന്‍ തന്റെ മേശക്കടിയില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തി. എന്താണ് അദ്ദേഹം അവിടെ ചെയ്തിരുന്നതെന്ന് ചോദിച്ചിട്ട് അയാള്‍ പറഞ്ഞില്ല. അടുത്ത ദിവസം അയാള്‍ തന്റെ നെയിം ബാഡ്ജില്‍ കയറി പിടിച്ച്‌ തന്റെ പേര് ചോദിച്ചു. ആ സമയം തന്റെ മാറിടങ്ങളില്‍ കയ്യമര്‍ത്തിയെന്നും ലീ പറയുന്നു.

ആദ്യം ഇത് മറ്റുള്ളവരോട് പറയാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് താന്‍ പരാതിപ്പെടാന്‍ ശ്രമിച്ചെന്നും എച്ച്‌.ആര്‍ വകുപ്പില്‍ പരാതി നല്‍കിയപ്പോള്‍ തന്റെ വാദങ്ങള്‍ അവര്‍ അംഗീകരിച്ചില്ലെന്നും ലീ പറയുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ തന്റെ പ്രൊജക്റ്റുകള്‍ക്കും താന്‍ എഴുതിയ കോഡുകള്‍ക്കും സഹപ്രവര്‍ത്തകര്‍ അംഗീകാരം നല്‍കിയില്ല.

മോശം പ്രകടനം കാഴ്ചവെച്ചു എന്ന കുറ്റവും ചാര്‍ത്തിത്തന്നു. ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ പാലിക്കുന്നതില്‍ ഗൂഗിള്‍ പരാജയമാണെന്നും ലൈംഗികതിക്രമങ്ങള്‍ തടയുന്നതില്‍ ഗൂഗിളിന്റെ ഭാഗത്തുനിന്നും കാര്യമായ ഒരു ശ്രമവും നടക്കുന്നില്ലെന്നും ലീ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (13 minutes ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (26 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (35 minutes ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (45 minutes ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (54 minutes ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (1 hour ago)

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി  (1 hour ago)

അപ്രതീക്ഷിത സംഭവങ്ങൾ, വിഷഭയം: ഞായറാഴ്ച ഈ രാശിക്കാർ സൂക്ഷിക്കുക!  (2 hours ago)

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് നാളെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക്  (2 hours ago)

ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജെ.സി.ബിയിലേക്ക് ഇടിച്ചുകയറി 19 യാത്രക്കാര്‍ക്ക് പരിക്ക്  (2 hours ago)

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (3 hours ago)

Malayali Vartha Recommends